gold and silver rate kerala

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇന്ന് സുവര്‍ണദിനം; വില്‍ക്കുന്നവരും പണയം വെക്കുന്നവരും കാത്തിരിക്കേണ്ടി വരും, വിലനിലവാരം അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഞായറാ‍ഴ്ച ആയതിനാല്‍ ശനിയാ‍ഴ്ചത്തെ വിലനിലവാരം തന്നെയാണ് സ്വര്‍ണത്തിന്. ഇന്നലെ സ്വര്‍ണ വില ഇടിഞ്ഞിരുന്നു. 66,480....