gold atm

കാര്‍ഡിട്ടാല്‍ മതി; എടിഎം സ്വർണം തരും!

കാര്‍ഡിട്ടാല്‍ സ്വര്‍ണം വരുന്ന എടിഎമ്മോ? അത്ഭുതപ്പെടേണ്ട, സംഗതി ശരിയാണ്. രാജ്യത്ത് ആദ്യ ഗോള്‍ഡ് എംടിഎം വന്നിരിക്കുന്നത് ചരിത്ര നഗരമായ ഹൈദരാബാദിലാണ്.....