Gold case

KT Jaleel; യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും അയച്ചിട്ടില്ല, മാധ്യമം നിരോധിക്കാൻ കത്തയച്ചിട്ടില്ല; കെ ടി ജലീൽ

സ്വർണക്കള്ളക്കടത്തിൽ തനിക്ക് ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഖുറാന്റെയും കാരക്കയുടെയും മറവിൽ സ്വർണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്തായെന്നും കെ ടി....

Blasphemy; മതനിന്ദ; സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസ്

മതനിന്ദ നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്.....

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തുമെത്തിച്ച് കസ്റ്റംസ് തെളിവെടുത്തു

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കിയെ കണ്ണൂർ അഴീക്കോടുള്ള വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തുമെത്തിച്ച് കസ്റ്റംസ് തെളിവെടുത്തു. കേസിൽ....

സ്വർണക്കടത്ത്: അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 7 ചോദ്യങ്ങൾ

തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കെതിരെയുമെല്ലാം സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നേരത്തെ തന്നെ പരാജയപ്പെട്ട ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ്....

സ്വപ്‌നയുടെ ഓഡിയോ: ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമെന്ന് ജയില്‍ വകുപ്പ്

സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്ന വിഷയത്തില്‍ ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമെന്ന് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്. ശബ്ദം റെക്കോര്‍ഡ്....

ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് കോടതി; കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിനും തെളിവ് വേണം; കോടതി നിരീക്ഷണം ഇഡി തെളിവുകള്‍ പരിശോധിച്ച ശേഷം

ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായിച്ചു എന്ന ഇ ഡി യുടെ ആരോപണത്തിന് തെളിവില്ലെന്ന് കോടതി.സ്വർണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നു എന്ന മൊഴി സ്വർണ്ണക്കടത്തിന് സഹായിച്ചു എന്നതിന്....

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്; അതു വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28ന് ഹൈക്കോടതി വിധി പറയും. അതുവരെ ശിവശങ്കറിനെ....

സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍; കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല. നിയമപരമായി ലഭിച്ച പണമാണെന്ന് സ്വപ്ന വിശ്വസിപ്പിച്ചു.....

ശിവശങ്കറിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

തിരുവനന്തപുരം: ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കിടത്തി ചികിത്സ നല്‍കേണ്ട ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മരുന്ന് കഴിച്ചാല്‍ മാറാവുന്ന....

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി; ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യു.എ.ഇ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി. ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര....

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം.....

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴിയാണ് യുഡിഎഫിനും ബിജെപിക്കും വേദവാക്യം; അവിശുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

ചെന്നിത്തലയ്ക്ക് സ്വപ്‌നയുടെ സമ്മാനം; വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയ്ക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് ഐ ഫോണ്‍ സമ്മാനിച്ചതായി വെളിപ്പെടുത്തല്‍. യൂണിടാക് എംഡി....

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത നടത്തുന്നത് ഇടതുപക്ഷ വേട്ടയെന്ന് ഡിവൈഎഫ്‌ഐ; ഉന്നതരെ രക്ഷപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; കോണ്‍ഗ്രസും ലീഗും ബിജെപിക്ക് ഒത്താശ ചെയ്യുന്നു

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ....

സ്വര്‍ണ്ണക്കടത്തുകേസ്: ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു

സ്വര്‍ണ്ണക്കടത്തുകേസില്‍ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പത് മണിക്കൂറോളമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം....

കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഐഎം; ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍ കൊണ്ട് പന്താടുന്നു

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഐഎം സംസ്ഥാന....

യുഎഇയെ അവഹേളിച്ച് കുഞ്ഞാലികുട്ടി: ഈന്തപ്പഴത്തിനുള്ളില്‍ സ്വര്‍ണം കടത്തിയെന്ന് പരാമര്‍ശം; ഇന്തപ്പഴം അയച്ചത് യുഎഇ ഭരണകൂടം നേരിട്ട്

തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴത്തില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയെന്ന ദുസ്സൂചനയുമായി മുസ്ലിം ലീഗ് നേതാവ്....

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് എഎ റഹീം; സ്വാധീനമുള്ള നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്ക്; എന്‍ഐഎ വി.മുരളീധരന്റെ പങ്ക് പറയാതെ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. എന്‍ഐഎ കോടതിയില്‍ അറിയിച്ച കാര്യങ്ങള്‍....

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പികെ ബഷീര്‍ എംഎല്‍എയുമായി അടുത്തബന്ധം

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി അഹമ്മദ് കുട്ടിയ്ക്ക് ഏറനാട് എംഎല്‍എ പി....

സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വെളളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സന്ദീപിനെ കൂടാതെ....

അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; ആശുപത്രി സന്ദര്‍ശനം ദുരൂഹം

തിരുവനന്തപുരം: അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. എംഎല്‍എ ആര്‍ക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദര്‍ശിച്ചത് എന്ന് അന്വഷിക്കണം.....

Page 1 of 31 2 3