സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി....
Gold case
യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജി വെച്ചതിന് ശേഷമാണ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നതിന് മുന്‍പ്....
നയതന്ത്ര ബഗേജ് വിഷയത്തില്‍ കസ്റ്റംസ് കുരുക്കിലേയ്ക്ക്....
ഇ വേ ബില്ലുകൾ ഇല്ലാത്ത സ്വർണ്ണം ഇനി മുതൽ കണ്ട് കെട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത ജിഎസ്ടി കൗൺസിൽ....
മാറിക്കൊണ്ടിരിക്കുന്ന വി മുരളീധരന്റെ നിലപാടിലെ വൈരുദ്ധ്യങ്ങള്‍ നിരത്തി ജോണ്‍ ബ്രിട്ടാസ്. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.....
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും. അധ്യാപകന്റെ കൈവെട്ടിയ കേസില്‍....
കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എന്‍ഐഎ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഐഎം-ബിജെപി ധാരണയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് മൗനം കൊണ്ട് മറുപടി....
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മലപ്പുറം കോട്ടയ്ക്കല്‍ കോഴിച്ചെന സ്വദേശി പി ടി അബ്ദുവിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.....
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേവലാതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികള്‍ എല്ലാം....
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ജലാലിന്റെ കസ്റ്റഡിയിലെടുത്ത കാറില്‍ രഹസ്യ അറ കണ്ടെത്തി. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാറിലാണ് രഹസ്യ....
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ്....
കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം 6 കോടി രൂപയുടെ സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു....


