Gold smugging

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികളിലാണ് തീര്‍പ്പായത്. തള്ളിയത് ഇഡിയും കസ്റ്റംസും....

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2013ല്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ പ്രതികളായ....

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ എന്‍ഐഎ ഇന്ന് എത്തും

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധന....

സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം; നടപടി അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നെന്ന് ആരോപിച്ച്‌

സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെയാണ് മാറ്റിയത്. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള....

കൈരളി ന്യൂസിന്‍റെ വെളിപ്പെടുത്തല്‍ ശരിവച്ച് കോടതി പരാമര്‍ശം; സ്വപ്നയ്ക്കും കൂട്ടര്‍ക്കും യൂണിടാക് നാലേകാല്‍ കോടി കമ്മീഷന്‍ നല്‍കിയെന്ന് കോടതി

സ്വപ്നക്കും കൂട്ടര്‍ക്കും യുണിടാക് നാലേകാല്‍ കോടി കമ്മീഷന്‍ നല്‍കിയെന്ന കൈരളി ന്യൂസ്വെളിപ്പെടുത്തല്‍ ശരിവച്ച് എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി. യൂണിടാക്....

സ്വർണക്കടത്ത് കേസ്; പ്രതികളെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു;സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡി....

വിദേശകാര്യമന്ത്രാലയത്തിന് അധികാരമില്ലെങ്കില്‍ പിന്നെന്തിന് വി മുരളീധരന്‍ ഇടപെടുന്നു? #WatchVideo

വിദേശകാര്യമന്ത്രാലയത്തിന് അധികാരമില്ലെങ്കില്‍ പിന്നെന്തിന് വി മുരളീധരന്‍ ഇടപെടുന്നു.....

അറ്റാഷെ സ്വപ്‌നയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഗൗരവമുള്ളതല്ലേ? #WatchVideo

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ അറ്റാഷെ സ്വപ്‌നയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഗൗരവമുള്ളതല്ലേ എന്ന ചേദ്യം ഉന്നയിച്ച്....

സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് അറസ്റ്റ് കൂടി; പ്രതികള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പങ്കുള്ളതായി എന്‍ഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രണ്ടുപേരെ കൂടി എൻഐഎ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നും....

സ്വര്‍ണ്ണക്കടത്ത് കേസിലെ മാധ്യമപ്രചാരണങ്ങള്‍ #WatchVideo

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം മതല്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന മാധ്യമപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസ് ആന്‍ഡ് വ്യൂസ്.....

സ്വര്‍ണ്ണക്കടത്ത് കേസ്: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എന്‍ഐഎ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍....

എം ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ്....

ജയ്‌ഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് പരിശോധന; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ തിരുവനന്തപുരത്തെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി. ആക്കുളത്തും വട്ടിയൂര്‍ക്കാവിലു മുള്ള വീടുകളിലാണ് കസ്റ്റംസ്....

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; പിടിയിലായത് ലീഗ് പ്രവര്‍ത്തകന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മലപ്പുറം കോട്ടയ്ക്കല്‍ കോഴിച്ചെന സ്വദേശി പി ടി അബ്ദുവിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.....

സര്‍ക്കാരിനെ അസ്ഥീകരിക്കാനുള്ള ഒരു ശ്രമവും അഗീകരിക്കാനാവില്ല; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പിന്തുണ; സ്വര്‍ണം കണ്ടെത്തിയത് കസ്റ്റംസിന്റെ ധീരമായ നിലപാട്: കോടിയേരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും സമഗ്രമായ പരിശോധനയാണ്‌ വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ; സ്ഥലം വിട്ടത് യുഎഇ കൗണ്‍സിലിന്റെ വാഹനം വിളിച്ച് വരുത്തി; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: യുഎഇ അറ്റാഷെ കേരളം വിട്ടത് ഈ മാസം പത്തിന് തന്നെ എന്നതിന് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. സ്ഥിരമുപയോഗിക്കുന്ന....

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി.  കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് കസ്റ്റംസിന്റെ നിർദേശമനുസരിച്ച് പാസ്പോർട്ട് റദ്ദാക്കിയത്.   ഫൈസൽ ഫരീദിനെ   ഇന്ത്യയിലെത്തിക്കാനുള്ള നീക്കമാണ് ഇതിനു....

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിക വിപുലമാകുന്നു; സന്ദീപിന്റെ ബാഗില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത് വിദേശകറന്‍സിയും സര്‍ട്ടിഫിക്കറ്റുകളും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുന്നു. ഇന്ന് അറസ്റ്റിലായ മുഹമ്മദ് അന്‍വര്‍, സെയ്ദലവി എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസിലെ....

അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വഷിക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എന്‍ഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്....

സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്

സ്വർണക്കടത്ത് കേസിലെ മുഖ്യ ഇടനിലക്കാരൻ റെമീസെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ്....