നിരോധിത ദ്രാവക രൂപത്തിൽ സ്വർണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റിൽ
തൃശൂരിൽ 54 ലക്ഷത്തിൻ്റെ സ്വർണവേട്ട. Rpf ആണ് സ്വർണം പിടികൂടിയത്. നിരോധിത ദ്രാവക രൂപത്തിലായിരുന്നു സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം ...