സ്വർണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കർ, സ്വപ്ന, സരിത്ത് ഉൾപ്പടെ 7 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. എറണാകുളം എസിജെഎം കോടതിയാണ് അടുത്ത മാസം 2 വരെ റിമാൻഡ് നീട്ടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കർ, സ്വപ്ന, സരിത്ത് ഉൾപ്പടെ 7 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. എറണാകുളം എസിജെഎം കോടതിയാണ് അടുത്ത മാസം 2 വരെ റിമാൻഡ് നീട്ടിയത്.
സ്വർണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് എൻഐഎ. സാക്ഷികളായ 10 പേരുടെ വിവരങ്ങൾ പ്രതികൾക്കോ അഭിഭാഷകർക്കോ കൈമാറരുതെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിലെ നാലാം ...
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകന് കേന്ദ്ര സർക്കാറിൻ്റെ വക പദവി.സ്വപ്നയുടെ മുൻ അഭിഭാഷകൻ ടി കെ രാജേഷ് കുമാറിനെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിനു ...
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ...
കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. ഇന്നും നാളെയും മറ്റന്നാളും ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ...
സ്വപ്ന, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി ഇ ഡി. ഇരുവരെയും ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. 3 ...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി. തന്നെ ജയിലില്‍ ആരും ...
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന 'മലയാള മനോരമ' വാര്‍ത്ത നിഷേധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. ദുബായിയിൽ നിന്നും ഫ്ളൈ ദുബായ് വിമാനത്തിൽ വന്ന ...
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെ ആരോപണം ഉന്നയിച്ച് കസ്റ്റംസ്. ശിവശങ്കറിന്റെ ഇടപാടുകള്‍ വിവാദങ്ങള്‍ നിറഞ്ഞതാണെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നുവെന്ന് കസ്റ്റംസ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ,സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കുന്നു. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കാൻ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം ജെ എഫ് സി എം ...
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാൻ കോടതി തീരുമാനം.അന്വേഷണ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും കോടതിക്ക് സമർപ്പിക്കാനും എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവിട്ടു. തൻ്റെ ...
രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാൻ കോടതി നിർദേശം. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് എറണാകുളം എസിജെഎം കോടതിയിൽ ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് മാസം അന്വേഷിച്ചിട്ടും എം ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലേയെന്ന് കസ്റ്റംസിനോട് കോടതി. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി ...
സ്വപ്ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന് എന്നിവരാണ് ഇതുവരെ ...
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിന്റെ വിധി അന്വേഷണ ഏജന്‍സികള്‍ക്കും ശിവശങ്കറിനും നിര്‍ണായക ദിനമാണ്. ...
സ്വര്‍ണക്കടത്ത് കേസില്‍ റമീസിന്റെ നിര്‍ണ്ണായക മൊഴി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോഫെ പോസബോര്ഡിന് നല്കിയ റിപ്പോര്‍ട്ടിലാണ് റമീസിന്റെ നിര്‍ണ്ണായക മൊഴി. ദില്ലിയില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ...
സ്വർണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായി കസ്റ്റംസും. സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചവരിൽ കസ്റ്റംസിലെ ചിലരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഇക്കണോമിക്ക് ഇൻ്റലിജൻസ് ബ്യൂറോയുടെ കോഫെ പോസ റിപ്പോർട്ടിലാണ് കസ്റ്റംസിനെതിരെ പരാമർശമുള്ളത്. ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിൻസണെ 7 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. റബിൻസൺ സ്വർണ്ണക്കടത്തിൽ നിക്ഷേപമിറക്കിയെന്ന് എൻ ഐ എ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ ...
സ്വർണ്ണക്കടത്ത് കേസിൽ യു എ ഇ പോലീസ് അറസ്റ്റ് ചെയ്ത റബിൻസിനെ കൊച്ചിയിൽ എത്തിച്ചു.യു എ ഇയിൽ നിന്നും നാട് കടത്തപ്പെട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ റബിൻസിൻ്റെ അറസ്റ്റ് ...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല. നിയമപരമായി ലഭിച്ച പണമാണെന്ന് സ്വപ്ന വിശ്വസിപ്പിച്ചു. അതിനാലാണ് ലോക്കര്‍ തുറക്കാന്‍ സ്വപ്നക്ക് സഹായം ...
കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ഐഎഎസ് ഓഫീസര്‍ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെൻ്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജികള്‍ ...
എന്‍ഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസിന്റെ നീക്കത്തിനും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്വര്‍ണക്കടത്ത് കേസിന് തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അന്വേഷണ ഏജന്സികള്ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് ശിവശങ്കറിനെ ...
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. എന്നാൽ ച ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അർജന്റ് ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി. ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും ...
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ ...
സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിൻ്റെ സംഘവുമായി ബന്ധമെന്ന് എൻ ഐ എ.പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കവെയാണ് എൻഐഎ കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.ദാവൂദിൻ്റെ സംഘത്തിൽപ്പെട്ട ദക്ഷിണേന്ത്യക്കാരൻ പ്രവർത്തിക്കുന്ന ...
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിയമനത്തിന് തന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ അറിഞ്ഞു എന്നല്ല സ്വപ്ന ഈഡിക്ക് മൊഴി നൽകിയിരിക്കുന്നത്. എന്നോട് പറയും എന്ന് ...
സ്വർണ്ണക്കടത്ത് കേസ് : UAE യിൽ സമാന്തര അന്വേഷണം
പ്രതിയെ തിരിച്ചറിഞ്ഞാൽ പിന്നെന്തിന് ബ്ളൂ കോർണർ നോട്ടീസ് ?
കൊച്ചി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം. കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം ...
സ്വര്‍ണക്കടത്ത് കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് എന്‍എഐയോട് എന്‍ഐഎ കോടതി ആവശ്യപ്പെട്ടു. എഫ്ഐആറില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ തെളിവ് ഹാജരാക്കണമെന്നും അന്വേഷണ സംഘത്തിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയ്ക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഐ ഫോണ്‍ സമ്മാനിച്ചതായി വെളിപ്പെടുത്തല്‍. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റേതാണ് വെളിപ്പെുത്തല്‍. സിബിഐയ്ക്കെതിരെ ഹൈക്കോടതിയില്‍ ...
തിരുവനന്തപുരം സി ആപ്റ്റില്‍ എന്‍ഐഎ സംഘം വീണ്ടും പരിശോധന നടത്തി. ഖുറാൻ കൊണ്ടുപോയ ലോറിയുടെ ജി പി എസ് റെക്കോർഡറും ലോഗ് ബുക്കും സംഘം കസ്റ്റഡിയിൽ എടുത്തു. ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഒത്താശയോടെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ജാമ്യം. ലീഗ് പ്രവര്‍ത്തകനായ കെ ടി റെമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ സന്ദീപിനും ...
സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ ...
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണക്കടത്ത് കേസിൽ ബിജെപി ചാനലായ ജനം ടിവിയുടെ കോ– ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞ് വെച്ച ദിവസം അനില്‍ നമ്പ്യാര്‍ ...
സ്വപ്ന സുരേഷ് മുഖ്യപ്രതിയായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കൊല്ലത്തെ കോൺഗ്രസ് നേതാക്കളിലേക്ക്. മണ്ഡലം പ്രസിഡന്റു മുതൽ ദേശീയ നേതാവ് വരെ ഉൾപ്പെടുന്നതാണ് ശൃംഖല. ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എൻ ഐ എ. നാല് പ്രതികൾ യു എ ഇ യിൽ നിന്നും ...
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിജെപിക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് മടിയാണെന്ന് എഎ റഹീം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിജെപിക്ക് എതിരെ വരുന്ന തെളിവുകള്‍ മുന്‍നിര്‍ത്തി അവര്‍ക്കെതിരെ ഒരുവാക്ക് കൊണ്ടുപോലും വിമര്‍ശിക്കാന്‍ തയ്യാറാവുന്നില്ലെന്നും ...
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും ...
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പ്രതികളെ എറണാകുളം പ്രിൻസിപ്പൽ ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് എം.ശിവശങ്കറിന് ഇഡി ഓഫീസില്‍ ഹാജരായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലാണ് ശിവശങ്കര്‍ ഹാജരായത്. രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിയുടെയും സെയ്ദലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് വിദേശ ബന്ധമുള്ളതിനാല്‍ ജാമ്യം ...
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമെ കേസിലെ എട്ടാം പ്രതി സൈദലവി, പത്താം പ്രതി ...
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യഹർജി വാദത്തിനിടെ പ്രമുഖ മാധ്യമങ്ങളിൽ വന്ന കെട്ടുകഥകൾ പൊളിച്ചടുക്കി എൻഐഎ പ്രത്യേക കോടതിയുടെ വിധി. കേസിലെ സമഗ്രാന്വേഷണത്തിന് മുഖ്യമന്ത്രി നടത്തിയ ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സ്വര്‍ണക്കടത്തിൽ സ്വപ്ന സുരേഷ് മുഖ്യകണ്ണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് ...
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയിലെത്തി. എന്‍ഐഎ എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യം ...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ യുടെ വാദം ഉള്‍പ്പെടെ അംഗീകരിച്ചുകൊണ്ടാണ് എന്‍ഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US