Gold Smuggling

കേരളത്തില്‍ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട് പൊലീസിന്റെ പിടിയില്‍

സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പൊലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശ്ശേരി വീട്ടില്‍ സി.എ.....

പ്രളയകാലത്ത് മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍

2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ....

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ മിശ്രിതം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 4 യാത്രക്കാർ പിടിയിൽ

നെടുമ്പാശേരിയിൽ കടത്താൻ ശ്രമിച്ച 3771 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ 4 യാത്രക്കാർ പിടിയിലായി. കണ്ണൂർ സ്വദേശി....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1706ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 98 ലക്ഷം....

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 56.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.....

തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തപാൽ ഓഫീസ് വഴി സ്വർണ്ണം കടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശിഹാബുദ്ദീന്റെ വീട്ടിൽ പരിശോധന....

കരിപ്പൂർ സ്വർണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്പെൻഷൻ

കരിപ്പൂർ സ്വർണക്കടത്തിൽ സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ പോലിസ് അന്വേഷണത്തിനു പുറമെ കസ്റ്റംസും അന്വേഷണം ആരംഭിച്ചു.....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപ വില മതിക്കുന്ന മൂന്ന് കിലോയോളം സ്വര്‍ണം പിടികൂടി.....

നെടുമ്പാശേരിയില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി വിദേശ ദമ്പതികള്‍ പിടിയില്‍

നെടുമ്പാശേരിയില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളാണ് ദമ്പതിമാരില്‍നിന്ന് കണ്ടെടുത്തത്. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി....

സ്വര്‍ണ്ണക്കടത്തിനെപ്പറ്റി വിവരം നല്‍കുന്നവരെ കാത്തിരിക്കുന്നത്

2023ല്‍ ഇതുവരെ 82 കേസുകളിലായി 35 കോടി രൂപ വിലവരുന്ന 65 കിലോഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രം കസ്റ്റംസ്....

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 65 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി 65 ലക്ഷം രൂപയുടെ 1.2 കിലോ സ്വര്‍ണം പിടികൂടി. ലാപ്‌ടോപ്പിന്റെയും എയര്‍പോഡിന്റെയും....

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. വിമാനത്താവളത്തിന് പുറത്തുവെച്ച് കഴിഞ്ഞവര്‍ഷം പൊലീസ് പിടികൂടിയത് 40 കോടിയിലധികം രൂപയുടെ....

നിരോധിത ദ്രാവക രൂപത്തിൽ സ്വർണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റിൽ

തൃശൂരിൽ 54 ലക്ഷത്തിൻ്റെ സ്വർണവേട്ട. Rpf ആണ് സ്വർണം പിടികൂടിയത്. നിരോധിത ദ്രാവക രൂപത്തിലായിരുന്നു  സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി....

4 ക്യാപ്സ്യൂളുകള്‍ ശരീരത്തിനുള്ളില്‍ ; കരിപ്പൂരില്‍ യുവാവില്‍ നിന്നും പിടികൂടിയത് 1കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച്....

കരിപ്പൂരിൽ കരുതലോടെ പൊലീസ്; സ്വർണ്ണം കടത്തിയവരും തട്ടിയെടുക്കാൻ എത്തിയവരും അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവതിയും ഇവരുടെ അറിവോടെ സ്വർണ്ണം തട്ടിയെടുക്കാനെത്തിയ....

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയുടെ സ്വര്‍ണം; 19കാരി പൊലീസ് പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19കാരി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ഷഹല....

കരിപ്പൂരിൽ വൻ സ്വർണവേട്ട ; മൂന്നുപേർ പിടിയിൽ

കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം....

കേരളത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വാഴ്ത്തപ്പെടുന്നു : ശ്രീധരൻ പിളള

കേരളത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വാഴ്ത്തപ്പെടുന്നുവെന്ന് ഗോവ ഗവർണർ ശ്രീധരൻ പിളള.പ്രതികളുടെ സ്റ്റേറ്റ്മെന്റുകൾ വേദവാക്യമാകുവെന്നും രാവും പകലും ചർച്ച മുഴുവൻ....

Swapna Suresh | സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി : ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി . ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .....

Page 1 of 131 2 3 4 13