Gold Theft

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച; 25 പവൻ സ്വർണം മോഷണം പോയി

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷണം പോയി. നെടുമങ്ങാട് – ചുള്ളിമാനൂർ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടിൽ....

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി

കവടിയാർ കൊട്ടാരത്തിൽ രണ്ട് കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.....

ദേവപ്രശ്നം മോഷണത്തിന് മറയാക്കി; രണ്ടരക്കോടിയുടെ നിക്ഷേപത്തിൽ തന്ത്രി കുരുക്കിലേക്ക്, അന്വേഷണം ശക്തമാക്കി എസ്ഐടി

ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ....

ശബരിമല സ്വര്‍ണ മോഷണം: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

ശബരിമല സ്വര്‍ണ മോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റിലായത്. ഈഞ്ചയ്ക്കലിലാണ് ചോദ്യം....

ശബരിമല സ്വർണക്കൊള്ള: കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി

ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. അതേസമയം, കേസില്‍....

ശബരിമല സ്വർണ മോഷണക്കേസ്: മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറി ജയശ്രീ

ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി). കേസിൽ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ്....

സാധനങ്ങള്‍ വാങ്ങേനെയെന്ന വ്യാജേന കടയിലെത്തിയവര്‍ മധ്യവയസ്കയുടെ സ്വർണ മാല കവർന്നു

ഉളളൂർ പ്രശാന്ത് നഗറിൽ മധ്യവയസ്കയുടെ സ്വർണ മാല കവർന്നു. വസന്തയുടെ (66) രണ്ടര പവൻ സ്വര്‍ണ മാലയാണ് പള്‍സര്‍ ബൈക്കിലെത്തിയ....

ശബരിമല സ്വര്‍ണമോഷണ കേസ്: ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണമോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മഹസറില്‍....

26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റ് സ്ഥാപനങ്ങളില്‍ പണയം വെച്ചു: ജീവനക്കാരിക്കെതിരെ പരാതിയുമായി സ്ഥാപന ഉടമ

26 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്തു വന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തെതായി പരാതി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം....

മോഷ്ടിച്ച സ്വർണമിട്ട് യൂട്യൂബ് ഷോർട്സ്; ആറുമാസത്തിന് ശേഷം വീട്ടുജോലിക്കാരി കുടുങ്ങിയത് ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ള നിരവധി വിഡിയോകളുണ്ട്. എന്നാൽ ഒരു വീഡിയോ ഒരു കള്ളി വെളിച്ചത് കൊണ്ട് വന്ന വാർത്തയാണ് ഇപ്പോൾ....

കൊടുവള്ളി സ്വർണ്ണകവർച്ച: ക്വട്ടേഷൻ നൽകിയത് തൊട്ടടുത്ത കടക്കാരൻ; 1.3 കിലോ സ്വർണ്ണം പിടിച്ചെടുത്തു

കൊടുവള്ളിയിൽ ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തി സ്വർണം കവർന്ന സംഭവത്തിൽ കവർച്ചക്കുള്ള ക്വട്ടേഷൻ നൽകിയത് തൊട്ടടുത്ത കടക്കാരനെന്ന് പൊലീസ്.....

സ്വർണം വീട്ടിൽ തന്നെ; ഒറ്റപ്പാലം സ്വർണ മോഷണ പരാതിയിൽ വമ്പൻ ട്വിസ്റ്റ്

പാലക്കാട് ഒറ്റപ്പാലത്ത് സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.....

ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ കൂടുതൽ സി സി ടി....

വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ്....

തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ച് 630ഗ്രാം സ്വർണം കവർന്നു

തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ച് 630ഗ്രാം സ്വർണം കവർന്നു. ആലുവ സ്വദേശികളായ ഷെമീർ, ഷെഹീദ് എന്നിവർക്കാണ് കുത്തേറ്റത്. സ്വർണം വാങ്ങാനെന്ന....

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു. ചെറുതുരുത്തി പതിമൂന്നാം വാർഡിൽ കടവത്ത് അനൂപിന്റെ....

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

കോഴിക്കോട് ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍....

കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; കവര്‍ച്ച ചെയ്തത് മുക്കുപണ്ടം

കോഴിക്കോട് കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്. പെട്രോള്‍ പമ്പില്‍ നിന്ന് രണ്ടംഗ സംഘം കവര്‍ച്ച ചെയ്തത് മുക്കുപണ്ടമെന്ന് തെളിഞ്ഞു. സ്വർണ്ണാഭരണമെന്ന്....

മുപ്പത് പവൻ സ്വർണ്ണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്ഷത്തിന് ശേഷം യുവതിയുടെ പരാതിയിൽ അറസ്റ്റ്

ഭാര്യയുടെ സ്വർണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ 3 വർഷത്തിനുശേഷം പൊലീസ് പിടികൂടി. 30 പവൻ സ്വർണവുമായി മുങ്ങിയെന്ന ഭാര്യയുടെ....

തലസ്ഥാനത്ത് 100 പവന്‍ സ്വർണ്ണം കവർന്ന സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

ജുവലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.റൂറൽ എസ് പി പി കെ മധു....

പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍കവര്‍ച്ച

പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് സ്വര്‍ണ കവര്‍ച്ച. നാലരകിലോ സ്വര്‍ണം മോഷണം പോയി. കൃഷ്ണാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വൈകിട്ട്....

മാല പൊട്ടിക്കുന്നത് കണ്ട് ബാഗിലിട്ടു; പിന്തുടര്‍ന്ന് ബാഗില്‍നിന്ന് കവര്‍ന്നു

രണ്ടു സ്ത്രീകള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്....

Page 1 of 21 2