ദിവസവും തക്കാളി കഴിക്കാറുണ്ടോ? ചർമത്തിന്‍റെ ആരോഗ്യം മുതൽ രോഗപ്രതിരോധം വരെ ഇവിടെ ഭദ്രം; ഗുണങ്ങള്‍ ഇവയൊക്കെയാണ്…
നമ്മുടെയെല്ലാം അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചുവന്ന നിറത്തില്‍ പഴുത്തു നില്‍ക്കുന്ന തക്കാളി രുചിയില്‍ മാത്രമല്ല പോഷകങ്ങളുടെ കാര്യത്തിലും....



