good morning keralam

‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’; മ്യൂസിക് ആല്‍ബം പുറത്തിറങ്ങി

സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ ‘കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്’ മ്യൂസിക് ആൽബം പുറത്തിറങ്ങി. സരിഗമ യൂട്യൂബ്....

രക്തദാനം ജീവിത ചര്യയാക്കിയ ഒരു ഡോക്ടര്‍; രണ്ടര പതിറ്റാണ്ടായി മുടങ്ങാതെ ജീവന് കരുതലാവുന്നു

25 വർഷത്തോളമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്ന ഒരു യുവ ഡോക്ടറുണ്ട് തൃശൂരിൽ. എരുമപ്പെട്ടി സ്വദേശിയായ ഡോക്ടർ സുജയ് സിദ്ധനാണ്....

ആ ചരിത്ര സൃഷ്ടിയെ അരങ്ങിലും അഭ്രപാളിയിലും അനുഭവഭേദ്യമാക്കിയ അനുഭവം പങ്കുവച്ച് നടി വിജയകുമാരി

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയ്ക്ക് ഇന്ന് 50 വയസ്സു തികയുകയാണ്. കേരളത്തെ ചുവപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന....

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി; കേരളത്തിനുമാത്രം സൃഷ്ടിക്കാന്‍ ക‍ഴിഞ്ഞ ചരിത്രാനുഭവത്തിന് അമ്പതാണ്ട്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കേരളത്തിനു മാത്രം സൃഷ്ടിക്കാൻ ക‍ഴിഞ്ഞ ഒരു ചരിത്രാനുഭവമാണ്. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും” എന്നത് ഒരു പ‍ഴയ....

അനശ്വരനാണ് ഭുവനേശ്വരന്‍; കോണ്‍ഗ്രസ് ക്രൂരതയുടെ നേര്‍സാക്ഷ്യമായി സഹോദരനെ ഓര്‍ത്തെടുത്ത് മന്ത്രി ജി സുധാകരന്‍

കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥിസംഘടനയുടെ പ്രവര്‍ത്തകരും നാട്ടുപ്രമാണിമാരായ ഗുണ്ടകളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ അനശ്വര രക്തസാക്ഷിയും സ്വന്തം സഹോദരനുമായ ജി ഭുവനേശ്വരനുമായുള്ള ജീവിത....

കൊച്ചി നിവാസികളുടെ ഗതാഗത കുരുക്കിന് പരിഹാരം; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നുകൊടുക്കും

കൊച്ചി നിവാസികളുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയ പാതയില്‍ നിര്‍മ്മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നു കൊടുക്കും. മധ്യകേരളത്തിലെ....

‘മൂസക്കായീസ് സീഫ്രഷു’മായി വിനോദ് കോവൂരും കൂട്ടുകാരും

പെടക്കണ മീനുമായി വിനോദ് കോവൂരും കൂട്ടുകാരും കോഴിക്കോട് മീൻ കച്ചവടം തുടങ്ങി. ദേശീയപാത ബൈപ്പാസിൽ പാലാഴിയാണ് ശീതീകരിച്ച മീൻ കടയുടെ....

നീണ്ട 9 വര്‍ഷം തുടര്‍ച്ചയായി മലയാള കവിതകള്‍ക്ക് സംവാദ വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍

മലയാളത്തിലെ വിവിധ കവിതകള്‍ സ്വന്തം ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച് ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍. തുടര്‍ച്ചയായ 9....

മലയാളികളെ പാടിയുറക്കിയ താരാട്ടിന് 60 വയസ്; വരികള്‍ വയലിനില്‍ വായിച്ച് അഭയദേവിന്‍റെ ചെറുമകന്‍

പാട്ടുപാടിയുറക്കാം ഞാന്‍ താമര പൂമ്പൈതലേ… കേട്ടുകേട്ട് നീയുറങ്ങെന്‍ കരളിന്‍റെ കാതലേ… കരളിന്‍റെ കാതലേ.. മലയാളികള്‍ പാടിയുറക്കിയ കേട്ടുറങ്ങിയ താരാട്ടുപാട്ടിന് ഇന്ന്....

സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ അപമാനം; പരാതിയുമായി സായി ശ്വേത ടീച്ചര്‍; പിന്‍തുണയഭ്യര്‍ത്ഥിച്ച് കൈരളി ന്യൂസ് ഗുഡ്മോര്‍ണിംഗ് കേരളത്തില്‍

സിനിമാ ഓഫര്‍ നിരസിച്ചതിന്‍റെ പേരില്‍ തന്നെ അപമാനിച്ച സോഷ്യല്‍ മീഡിയ പ്രൊഫൈലിനെതിരെ പരാതിയുമായി മലയാളികളുടെ പ്രിയപ്പെട്ട സായി ശ്വേത ടീച്ചര്‍.....

പൂക്കോട്ടൂര്‍ യുദ്ധസ്മരണയ്ക്ക് 99 വയസ്

മലബാർ കലാപത്തിലെ സുപ്രധാന അദ്ധ്യായമായ പുക്കോട്ടുർ യുദ്ധം നടന്നിട്ട് ഇന്നേക്ക് 99 വർഷം പൂർത്തിയാകുന്നു. ബ്രിട്ടീഷ് പട്ടാളത്തോട് നേർക്ക് നേർ....

ആനന്ദ മതം ലോകത്തിന് പരിചയപ്പെടുത്തിയ ബ്രഹ്മാനന്ദ ശിവയോഗിക്ക് ഇന്ന് 168ാം ജന്മദിനം

നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ 168ാം ജയന്തിയാണിന്ന്. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയ ബ്രഹ്മാനന്ദ ശിവയോഗി വിഗ്രഹാരാധനയ്ക്കെതിരെയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി....

കൊവിഡിനിടയിലും വര്‍ണ വിസ്മയമൊരുക്കി ഓണത്തെ വരവേറ്റ് മാടായിപ്പാറ

ഋതുഭേദങ്ങൾക്ക് അനുസരിച്ച് നിറം മാറുന്ന മാടായിപ്പാറ ഓണക്കാലത്ത് കാക്കപ്പൂ നീലിമയിൽ മുങ്ങി നിൽക്കുകയാണ്. നാടൻ പൂക്കളാൽ പൂമെത്ത വിരിച്ച് ഓണത്തെ....

മലയാളികളോട് ആലിയ ഫാത്തിമയെന്ന കൊച്ചുമിടുക്കിക്ക് പറയാനുള്ളത്‌

അമ്മമാരെ നഷ്ടമാകുന്ന കുട്ടികളുടെ ദുഃഖം സമൂഹത്തെ എഴുത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് നാലാം ക്ലാസുകാരി ആലിയ ഫാത്തിമ. ഉത്ര കൊലപാതകത്തെ എഴുത്തുകാർ അപലപിച്ചിരുന്നു.....