google pay

ഇനി ഗൂഗിള്‍ പേ ഇല്ല; യുഎസിലടക്കം അവസാന തീയ്യതി കുറിച്ച് ഗൂഗിളിന്റെ തീരുമാനം

പണമിടപാടുകള്‍ നടത്താന്‍ ഇന്ന് നാം എല്ലാവരും ആശ്രയിക്കുന്നത് ഗൂഗിള്‍ പേയാണ്.ബില്‍ പേയ്‌മെന്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് മുതല്‍ എന്തിന് ഹോട്ടലില്‍ കേറിയാല്‍....

ഗൂഗിള്‍ പേ ഇടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് ഡിജിറ്റല്‍ ലോകത്തെയാണ്.പണമിടപാട് നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തെ ആശ്രയിക്കാത്തവര്‍ ആരുമുണ്ടാവില്ല.ഭൂരിഭാഗം പേരും ഇതിനായി ഫോണില്‍ യുപിഐ സേവനം....

‘എനിക്കും കിട്ടണം പണം’; ഇടപാടുകൾക്ക് പണം ഈടാക്കി ഗൂഗിൾ പേ

യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഇടനിലക്കാരെന്ന നിലയിൽ അധിക പണം ഈടാക്കി ഗൂഗിൾ പേ. സാധാരണഗതിയിൽ അധികച്ചിലവില്ലാതെ പണമിടപാട് നടത്താനുള്ള മാർഗമായി....

‘ജി പേ ചെയ്യാം ചേട്ടാ’, കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു; ചില്ലറത്തർക്കവും, ബാലൻസ് വാങ്ങാൻ മറക്കലും ഇനി ഉണ്ടാവില്ല

അങ്ങനെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയും ഡിജിറ്റലാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് വാങ്ങാൻ മറക്കലുമെല്ലാം....

യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടോ?; പൊലീസ് പറയുന്നു

യുപിഐ ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ടുകളില്‍ പലതും മരവിപ്പിച്ചതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. നിരവധി പേരാണ് തങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു....

ഗൂഗിൾ പേ വഴി വെറുതെ ലഭിച്ചത് ഒരു ലക്ഷത്തിനടുത്ത് രൂപ, കണ്ണ് തള്ളി ഉപഭോക്താക്കൾ

ഓൺലൈൻ ആപ്പുകൾ വഴി പണമിടപാടുകൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ തുടങ്ങി ഒട്ടനവധി അപ്ലിക്കേഷനുകൾ....

ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കി

ടെക് ഭീമന്മമാരായ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കം ചെയ്തു. ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ....

സൂക്ഷിക്കുക! ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം

ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ്....

ആ ഒരു ലക്ഷം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഭാഗ്യമില്ലെന്ന് കരുതി പിന്‍മാറിയവരോട്, രംഗോലി ലഭിക്കാന്‍ ഇതാ നാലു മാര്‍ഗങ്ങള്‍

രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......

‘രംഗോലി’ തപ്പി രാജ്യം; പണമിടപാട് നടത്താതെയും സ്റ്റാമ്പുകള്‍ ശേഖരിക്കാം; ഗൂഗിള്‍ പേ യില്‍ ദീപാവലി ആഘോഷം

ദീപാവലി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം വിവിധ പണമിടപാട് ആപ്പുകളും. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ വെബ്സൈറ്റുകള്‍ മികച്ച ഓഫറുകളാണ്....