#goondaattack #crime #kairalinews

ഗുണ്ടാപിരിവ് നല്‍കിയില്ല, ഭക്ഷണം ക‍ഴിക്കവെ യുവാവിനെ തല്ലി ബോധം കെടുത്തി

ഗുണ്ടാപിരിവ് നല്‍കാതിരുന്ന യുവാവിനെ ഭക്ഷണം ക‍ഴിക്കുന്നതിനിടെ തല്ലി ബോധം കെടുത്തി. ഗുണ്ടാപിരിവ് നൽകാൻ വിസമ്മതിച്ചതിനാണ് യുവാവിനെ ഹോട്ടലില്‍ വച്ച് മര്‍ദിച്ചത്.....