പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം:മീര ജാസ്മിന്‍
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിന്‍. ദിലീപ് ചിത്രമായ സൂത്രധാരനിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ മീര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരമായിരുന്നു.വിവാഹശേഷം ...