Arif Mohammad Khan: അഹിംസയും സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധം: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും(Independence Day) സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) ആശംസകള്‍ നേര്‍ന്നു. അഹിംസയും(Ahimsa) സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ...