Government Controversy

ധനകാര്യ വകുപ്പിനെ അവഗണിച്ച് പുറത്തുനിന്നുള്ളവർ തയ്യാറാക്കിയ ‘രഹസ്യ’ ധവളപത്രം; ചരിത്രത്തിലാദ്യം, വിമർശനവുമായി കെ.യു. ജനീഷ് കുമാറും മുഹമ്മദ് റിയാസും

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ധനകാര്യ വകുപ്പിനെ മറികടന്ന്, പുറത്തുനിന്നുള്ള സ്വകാര്യ പാനലിനെക്കൊണ്ട് ധവളപത്രം തയ്യാറാക്കിയ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.....