government

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍:ക്വിന്റലിന് 72 രൂപ വർധിപ്പിച്ചു

നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച്‌ കേന്ദ്രസർക്കാർ. ക്വിന്റലിന് 72 രൂപയാണ് വർധിപ്പിച്ചത്. 1940 രൂപയായാണ് നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചത്. കർഷകർ വിവിധ....

കൊവിഡ് 19 : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്....

പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ: ലോക്ഡൗൺ കാലത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

കൊവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്.....

ആയുഷ് മരുന്ന് വിതരണം :സേവാ ഭാരതിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളി- എളമരം കരീം എംപി

കൊവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ....

സത്യപ്രതിജ്ഞാ ചടങ്ങ്: അഞ്ഞൂറിലൊരാളായി സുബൈദ ഉമ്മയും

ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക്....

ചരിത്രം കുറിച്ച് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ

കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച്‌ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 25....

കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂ‍ഴം

ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂ‍ഴം. ഒന്നാം പിണറായി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍....

ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ രാധാകൃഷ്ണൻ വീണ്ടും മന്ത്രി പദത്തിൽ

നാല് പതിറ്റാണ്ടുകാലം ചേലക്കരയിലെ ജനപ്രധിനിധിയായ കെ. രാധാകൃഷ്ണൻ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ....

യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് മന്ത്രി പി രാജീവ്

സംഘാടകൻ, പാർലമെൻ്റേറിയൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, ജൈവകർഷകൻ ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ച ചരിത്രമാണ് അഡ്വ. പി രാജീവ് എന്ന....

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍....

ലോക്ഡൌൺ: അതിഥി തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

വിവിധ സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലടക്കം....

സ്ത്രീയ്ക്കും പുരുഷനൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന വ്യക്തമായ സന്ദേശം പങ്കു വച്ച് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സുപ്രധാന ​ദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം....

കെ.എം.എം.എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ

കൊല്ലം ചവറ കെ.എം.എം എല്ലിന് ചുറ്റും സംസ്ഥാന സർക്കാർ സജ്ജീകരിക്കുന്നത് 2000 ഓക്സിജൻ ബെഡുകൾ.ആദ്യഘട്ടത്തിൽ 370 ബെഡോടു കൂടിയ ആശുപത്രി....

കൊവിഡ്; പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങളും നിരോധിച്ചു. വാക്‌സിനേഷന്....

എൽ ഡി എഫിന് തുടർഭരണം പ്രവചിച്ച് പ്രമുഖർ : 80 സീറ്റുനേടി എല്‍.ഡി.എഫ് അധികാരത്തിലേക്കെന്ന് എന്‍.എസ്. മാധവൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. തന്റെ തിരഞ്ഞെടുപ്പ് പ്രവചനം....

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് യുപി സർക്കാർ സ​മ​ര്‍​പ്പി​ക്ക​ണം : സു​പ്രീം കോ​ട​തി

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി. ഇ​ന്നു​ത​ന്നെ സ​മ​ര്‍​പ്പി​ച്ച് ക​ക്ഷി​ക​ള്‍​ക്ക് വി​ത​ര​ണം​ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും....

കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യുറോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....

Page 4 of 6 1 2 3 4 5 6