government

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ....

200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200 മത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര....

അപേക്ഷ ഫോമുകളിലും ഉത്തരവുകളിലും മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഇനി പരാതി നല്‍കാം

സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സർക്കാർ നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ്....

നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചു. ചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ്....

സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവര്‍ക്ക് ഈ 102 വയസുകാരന്‍ മറുപടി നല്‍കും; വിറക്കുന്ന കൈകളോടെ സ്വാതന്ത്രസമരപെന്‍ഷന്‍ നാടിന് നല്‍കിയ മാതൃക കാണൂ

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നയിച്ചവരില്‍ ഒരാള്‍. മലയിന്‍കീഴ് പ്രദേശത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകരില്‍ പ്രധാനി. ക്വിറ്റ് ഇന്ത്യ....

ക്ഷാമം ഉണ്ടാകില്ല; കരുതലോടെ സര്‍ക്കാര്‍

കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള....

കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ലോകത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലാന്‍ഡ്,....

പബ്ബുകളും ബ്രൂവറികളും ഇല്ല; ഡ്രൈ ഡേയ്ക്ക് മാറ്റമില്ല; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മദ്യനയത്തെക്കാള്‍ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചത്.....

ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വീട്ടിലെത്തും

ഓണ്‍ലൈന്‍ വഴിയും മദ്യം വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് 2020-21 പുതിയ എക്‌സൈസ് നയം അനുസരിച്ച്....

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍....

വീണ്ടും ഒരുമിച്ച് ജീവിക്കാൻ പുത്തുമലയിൽ വരുന്നു മാതൃകാ ഗ്രാമം; മെയ് മാസത്തിൽ പൂർത്തിയാകും

ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുൾപ്പൊട്ടൽ ഇല്ലാതാക്കിയത് ദശാബ്ദങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാർദ്ദപൂർവ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. ....

അധികാരം പങ്കിടാനുള്ള തീരുമാനം വ്യക്തിപരം; അജിത്‌ പവാറിന് പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയ അജിത്‌ പവാറിന്റെ നീക്കങ്ങൾക്കു പിന്നിൽ താനല്ലെന്ന് ആവർത്തിച്ച്‌ ശരദ്‌ പവാർ. ബിജെപിയുമായി അധികാരം പങ്കിടാനുള്ള അജിത്‌ പവാറിന്റെ....

ബിജെപിക്ക് കനത്ത തിരിച്ചടി; നാലുപേര്‍ കൂടി തിരിച്ചെത്തി; ത്രികക്ഷി സഖ്യത്തിന് 154 എംഎല്‍എമാരുടെ പിന്തുണ

അജിത് പവാറിനെ വിശ്വസിച്ച് രാത്രിയുടെ മറപറ്റി അധികാരത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അജിത് പവാറിന് ഒപ്പം പോയ....

സ്കൂള്‍ നവീകരണം; ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് സ്കൂള്‍ നവീകരണത്തിനായി ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സ്കൂളുകളിലെ കളിസ്ഥലം, വഴി,....

മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം പൊടി പൊടിക്കുന്നു; എംഎൽഎമാർക്ക് പൊന്നു വില !!

ഏക ദിന ക്രിക്കറ്റ് കളി പോലെ തന്നെ രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന ഗഡ്കരിയുടെ വാക്കുകൾ അന്വർഥമാക്കി കൊണ്ടാണ് മഹാരാഷ്ട്രയിൽ ഭൂരിപക്ഷം....

സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി ശൈലജ ടീച്ചര്‍; കൃത്രിമ കാലുപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായെത്തിയ ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍....

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍....

കർണാടകയിൽ സർക്കാർ രൂപീകരണത്തിന് നീക്കം; ബിജെപി ഇന്ന് ഗവർണറെ കാണും

കർണാടകയിൽ സർക്കാർ രൂപീകരണ നീക്കം പരസ്യമായി ആരംഭിച്ച് ബിജെപി.കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ബിജെപി....

Page 5 of 6 1 2 3 4 5 6