ബംഗാള്‍ ബജറ്റ് സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബി ജെ പി ബഹിഷ്കരിച്ചു
ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യവുമായി വീണ്ടും ബി ജെ പി പ്രതിഷേധം. ബംഗാള്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ നയപ്രഖ്യാപന പ്രസംഗം ബി ...