‘വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക്’: സുപ്രീം കോടതിക്കെതിരെ ഗവര്‍ണര്‍
വി സിയെ നിയമിക്കാൻ അധികാരം ചാൻസലർക്കെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. യുജിസി ചട്ടവും കണ്ണൂർ വി സി കേസിലെ കോടതി....
വി സിയെ നിയമിക്കാൻ അധികാരം ചാൻസലർക്കെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. യുജിസി ചട്ടവും കണ്ണൂർ വി സി കേസിലെ കോടതി....
സാങ്കേതിക-ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തില്‍ ചാൻസലർക്കെതിരെ കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാർ. സിസാ തോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കും.....
കേരളജനതയ്ക്ക് ഈസ്റ്റര്‍ ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ ജനമനസ്സുകളില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം....
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. മെയ് നാല്....