Governor rejects CM list

സാങ്കേതിക സര്‍വകലാശാല വിസി നിയമനം: മുഖ്യമന്ത്രിയുടെ ലിസ്റ്റ് വെട്ടാന്‍ ഗവർണറുടെ നീക്കം; സിസ തോമസിനെ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ലിസ്റ്റ് വെട്ടാന്‍ ഒരുക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കെടിയു വിസിയായി സിസ....