വിവാദ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനല്ല ഓണക്കാലത്ത് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടതെന്ന് മന്ത്രി ജി ആർ അനിൽ. നിയമസഭാ സമ്മേളനത്തിൽ....
gr anil
ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത്....
നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്ന പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക്....
കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെള്ള....
കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി....
ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാറിലെ പ്രശ്ന പരിഹാരത്തിന് ഗവൺമെൻ്റ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി ജി ആർ....
ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറുകാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റേഷന്‍ വിതരണം ഭാഗീകമായി തടസം നേരിട്ടിരുന്നത് പൂര്‍ണമായും....
വണിക വൈശ്യ സമുദായം പോലെ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ എൻ....
സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍(GR Anil). കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ....
സെപ്റ്റംബര്‍ 23-ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ്(Petroleum Dealers) അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ....
സൗജന്യ ഭഷ്യ കിറ്റുകളുടെ വിതരണം 52,79,301 പൂര്‍ത്തിയായെന്ന് ജി ആര്‍ അനില്‍(GR Anil) നിയമസഭയില്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണം സുഗമമായി....
മന്ത്രി ജി ആര്‍ അനില്‍(GR Anil) ഇടപെട്ട പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറി....
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്(onam kit) വിതരണോദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ(gr anil). 57 ലക്ഷം കിറ്റുകൾ....
(Supply-co)സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്ത് രണ്ടാംവാരം മുതല്‍ ആരംഭിക്കും.14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ്....
(Supplyco)സപ്ലൈകോയില്‍ 13 നിത്യോപയോഗ സാധനങ്ങളുടെ ജി.എസ് ടി ഒഴിവാക്കിയെന്ന് മന്ത്രി ജി.ആര്‍ അനില്‍(GR Anil). ഇതുമൂലം സംസ്ഥാനത്തിന് 25 കോടി....
കേരളത്തിലെ ഭക്ഷ്യ ധാന്യ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍(GR Anil) കേന്ദ്ര....
കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ദില്ലിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി(v sivankutty),....
ഇത്തവണയും എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരൊപ്പമുണ്ടാകും. കൊവിഡ്(onam) മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് സൗജന്യ ഭക്ഷ്യക്കിറ്റ്(food kit) വിതരണം തുടങ്ങിയത്. മഹാമാരിയിൽ....
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി,ഭക്ഷ്യ സിവിൽ സപ്ലൈസ്....
റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി (Jaya Rice) നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ....
നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. തുടര്‍ച്ചയായി വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ്....
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് നടന്നു. റഷ്യന്‍ ഹൗസിന്റെയും , റഷ്യന്‍ അസോസിയേഷന്‍ ഒഫ്....
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച (ഇന്ന് 27/03/2022) സംസ്ഥാനത്തെ 10017 റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇന്നു മാത്രം....
അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ. ഏപ്രിൽ ഒന്നുമുതൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ....