Australia : നൂറാം പിറന്നാളിന് ‘അറസ്റ്റിലാകണം’ ; പിടിവാശി സഫലമാക്കി ആസ്‌ട്രേലിയൻ മുത്തശ്ശി
ആസ്‌ട്രേലിയയിലെ (Australia) ഒരു വയോധികയുടെ പിറന്നാൾ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കാനും ആഗ്രഹങ്ങൾ സഫലമാക്കാനും ഇഷ്ടമില്ലാത്തവർ ആരാണ്. പുതിയ കാലത്ത് ...