യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കി അന്തരിച്ചു; അപ്രതീക്ഷിത വിയോഗം പിറന്നാളിന് ആഴ്ചകൾ ബാക്കി നിൽക്കെ
യുഎസ് ചെസ് ഗ്രാൻഡ്മാസ്റ്ററും പ്രശസ്ത യൂട്യൂബ് ചെസ് കമന്റേറ്ററുമായ ഡാനിയേൽ നരോഡിറ്റ്സ്കി അന്തരിച്ചു. ഇരുപത്തിയൊമ്പതു വയസായിരുന്നു. താരത്തിന്റെ അപ്രതീക്ഷിതമായുള്ള വിയോഗത്തിൽ....


