Grandslam Final

ഓസ്‌ട്രേലിയൻ ഓപ്പണിൽ സഹോദരിമാരുടെ കലാശപ്പോര്; സെറീന-വീനസ് ഫൈനൽ 14 വർഷങ്ങൾക്കു ശേഷം

മെൽബൺ: 14 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്ര ഫൈനലിനു കളമൊരുങ്ങി. സഹോദരിമാർ തമ്മിലുള്ള കലാശപ്പോരിനാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വേദിയാകുന്നത്.....