Green Tea:ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യഗുണങ്ങള്‍ ലഭിക്കും
ഗ്രീന്‍ ടീ കുടിക്കുന്നവരാണോ നിങ്ങള്‍, നിരവധി തരത്തിലുള്ള ചായകള്‍ ഉണ്ടെങ്കിലും അവയൊന്നും ഗ്രീന്‍ടീയുടെ അത്ര പ്രചാരം നേടിയില്ല. ഗ്രീന്‍ടീയുടെ ആരോഗ്യ ഗുണങ്ങളാണ് ആളുകള്‍ക്കിടയിലെ ഇഷ്ടക്കാരനാക്കിയത്. ഗ്രീന്‍ ടീയില്‍ ...