GST

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ട്; മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ മറികടക്കുവാനായി പ്രത്യക പദ്ധതികള്‍ പ്രഖ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.....

ജിഎസ്ടി സംശയനിവാരത്തിന് കൊല്ലം മോഡല്‍; ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ മാതൃകയാവുന്നു

31 ക്ലാസ്സുകളിലായി 2200 ഓളം വ്യാപാരികളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസ്സുകളില്‍ 3000 ത്തിലധികം പേരും പങ്കെടുത്തു....

ഗോരക്ഷയുടെ പേരില്‍ ഉള്‍പ്പെടെ അക്രമം നടത്തുന്ന സ്വകാര്യ സേനകളെ നിരോധിക്കാന്‍ നിയമനിര്‍മ്മാണം വേണം; സിപിഐഎം

ജിഎസ്ടി സാധാരണ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും സിപിഐഎം കേന്ദ്രകമ്മറ്റി വിലയിരുത്തി....

സാനിറ്ററി നാപ്കിന് ആഡംബര നികുതി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് പ്രതിഷേധ കൂട്ടായ്മ

സ്ത്രീയെ രണ്ടാം നിര പൗരന്മാരായി കാണുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു....

ജി എസ് ടി നടപ്പിലാക്കിയത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഊര്‍ജ്ജം പകരും: പ്രധാനമന്ത്രി

ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....

എം ആര്‍ പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യമില്ല; ധനമന്ത്രി തോമസ് ഐസക്; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

സമരത്തില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പിന്മാറിയിരുന്നു....

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള എംആര്‍പി ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ

വിലമാറ്റം രേഖപ്പെടുത്താത്ത പക്ഷം ഒരു ലക്ഷം രൂപവരെ പിഴയോ തടവു ശിക്ഷയോ ലഭിക്കും ....

ജിഎസ്ടിയുടെ മറവില്‍ പകല്‍കൊള്ള; നൂറോളം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ കേസെടുത്തു

അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നികുതിവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജുവഴിയോ നേരിട്ടോ പരാതി നല്‍കാം....

ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചടിയായി ജിഎസ്ടി: സഹായ ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

നികുതി ചുമത്തല്‍ ഭിന്നശേഷി അവകാശ സംരക്ഷണ ബില്ലിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും വിമര്‍ശനം....

Page 6 of 7 1 3 4 5 6 7