GST

മരുന്നില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്പനികള്‍; വില നിയന്ത്രണത്തെ മറികടക്കാന്‍ മരുന്നുലോബിയുടെ തട്ടിപ്പ്

വില കുറച്ച മരുന്നുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ഔഷധ ലോബിക്ക് സഹായകമാകുന്നത്....

ചരക്ക് സേവന നികുതി: ഔഷധ മേഖലയിലെ വ്യാപാരികള്‍ ആശങ്കയില്‍

ബില്ലിംഗ് സമ്പ്രദായത്തില്‍ മാറ്റം വന്നതോടെ ക്രമീകരണങ്ങള്‍ക്കായി ഹോള്‍സെയില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്....

രാജ്യത്ത് ഒറ്റ നികുതി; അര്‍ധരാത്രി ചരക്കുസേവനനികുതി പ്രാബല്യത്തില്‍; ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു

രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്....

ജി എസ് ടി നാളെ അര്‍ദ്ധരാത്രി പ്രാബല്യത്തിലാകും; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപന ചടങ്ങിന് സമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ചടങ്ങ് ഒരുക്കുന്നത്....

ജി എസ് ടി പ്രതീക്ഷകളും ആശങ്കകളും

നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികള്‍ കുറച്ചെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ആകാത്തത് കോര്‍പ്പറേറ്റ് കൊള്ളയെന്ന സംശയത്തിന് ബലം കൂട്ടുന്നു....

കശുവണ്ടി മേഖലയെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കാന്‍ കേരളം; കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിക്കും

ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു.....

ജിഎസ്ടി അടുത്തമാസം ഒന്നുമുതല്‍; സ്വര്‍ണത്തിന് 3 ശതമാനം നികുതി; ചെരുപ്പിനും തുണിക്കും വില കൂടും; കേരളത്തിന് നേട്ടം; ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കി

രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ നികുതി മൂന്നാക്കിയതോടെ 300 കോടി രൂപ സംസ്ഥാനത്തിന് അധികം കിട്ടും....

ജി എസ് ടിയില്‍ ആശങ്കയെന്ന് ധനമന്ത്രി; സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കും; നേട്ടം കോര്‍പറേറ്റുകള്‍ക്ക് മാത്രമെന്നും ഐസക്

എല്ലാ ഉത്പന്നങ്ങളുടേയും നിലവിലെ നിരക്കുകള്‍ പരസ്യപ്പെടുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു....

Page 7 of 7 1 4 5 6 7