guest workers | Kairali News | kairalinewsonline.com
Saturday, September 19, 2020
തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം. നാട്ടിലേക്ക്‌ മടങ്ങിയവരിൽ ഭൂരിഭാഗവും തിരികെ വരുന്നതിനെ തുടർന്നാണ്‌ സർക്കാർ തീരുമാനം. തിരികെ എത്തിക്കുന്നവർ നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കണം. ഇതുവരെ ...

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണം: സുപ്രീംകോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌. മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി പരസ്യപ്പെടുത്തണം. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച ...

ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്. സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് വരികയായിരുന്ന പിക്കപ്പ് ...

കണ്ണൂരില്‍ നിന്ന് യുപിയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജപ്രചാരണം: റെയില്‍വേ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

കണ്ണൂരില്‍ നിന്ന് യുപിയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജപ്രചാരണം: റെയില്‍വേ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

കണ്ണൂരിൽ നിന്നും യുപി യിലേക്ക് ട്രെയിൻ ഉണ്ടെന്ന തെറ്റിദ്ധാരണയിൽ ഇരുന്നൂറോളം അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തി. വളപട്ടണത്ത് നിന്നും റെയിൽ പാളത്തിലൂടെ നടന്നാണ് ഇവർ കണ്ണൂർ ...

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം  യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ

ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഛത്തീസ്ഗഡിൽ സർക്കാർ ...

ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം

ദുരിതകാലത്തും തുടരുന്ന കൂട്ടപ്പലായനങ്ങള്‍; നോക്കുകുത്തിയായി കേന്ദ്രസര്‍ക്കാര്‍; ഒരു ജനതയ്ക്ക് താങ്ങാവുന്ന കരുതലിന്റെ രാഷ്ട്രീയം

ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ പ്രേയിപ്പിക്കുന്നത്. പലായനവും അതുവഴിയുണ്ടാവുന്ന അപകടമരണവും തുടരുമ്പോഴും ...

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്‌ 21 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്‌ 21 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ്‌ അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് ...

അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി

അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കട്ടെയെന്ന് കോടതി. ജനങ്ങൾ നിരത്തിലൂടെ നടക്കുകയാണ്. ഞങ്ങൾക്ക് എങ്ങനെ അവരെ തടയാനാകും? ആരൊക്കെ നടക്കുന്നുണ്ടെന്ന് ...

പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് നടന്നുനീങ്ങിയ ആറ് അതിഥി തൊഴിലാളികള്‍ യുപിയില്‍ ബസ് കയറി മരിച്ചു

പഞ്ചാബില്‍ നിന്നും ബിഹാറിലേക്ക് നടന്നുനീങ്ങിയ ആറ് അതിഥി തൊഴിലാളികള്‍ യുപിയില്‍ ബസ് കയറി മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ ആറ് അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ബസ് ...

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണം: സിഐടിയു

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണം: സിഐടിയു

കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചിലവ് റയില്‍വേ വഹിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജോലി നഷ്ടമായി പാലായനം ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ യാത്ര ചിലവ് കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രധാനമന്ത്രിയ്ക്ക് ...

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും പുറപ്പെടും. തിരുവനന്തപുരത്തുനിന്നുള്ള ട്രെയ്ന്‍ ഇന്ന് ഉച്ചയ്ക്ക് ...

പാളത്തില്‍ അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള മെമു സര്‍വീസ് റദ്ദാക്കി; ട്രെയിനുകള്‍ വഴി തിരിച്ചുവിടും

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് നോണ്‍സ്‌റ്റോപ്പ് ട്രെയ്ന്‍ ...

ബസ് പ്രയോഗികമല്ല; അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയ്ന്‍ അനുവദിക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

ബസ് പ്രയോഗികമല്ല; അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയ്ന്‍ അനുവദിക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

അടച്ചിടലിനെത്തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ റോഡുമാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ‌. തൊഴിലാളികളെ മടക്കി അയക്കുന്നതിൽ എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളെ ഏൽപ്പിച്ചിരിക്കയാണ്‌ ‌കേന്ദ്രം‌. സംസ്ഥാനങ്ങൾ പരസ്‌പരം ...

കേരളം അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

കേരളം അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. നിലവില്‍ സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ...

അവരെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക് ഡൗണ്‍ ചെയ്തിട്ടും കാര്യമില്ല; മോഡി സര്‍ക്കാറിന്റേത് മനുഷ്യത്വരഹിത സമീപനം: സീതാറാം യെച്ചൂരി

അവരെ സംരക്ഷിക്കാതെ രാജ്യം എത്ര ലോക്ക് ഡൗണ്‍ ചെയ്തിട്ടും കാര്യമില്ല; മോഡി സര്‍ക്കാറിന്റേത് മനുഷ്യത്വരഹിത സമീപനം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള നടപടികൾ എടുക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ...

വീട്ടിലെ കാര്യം കഷ്ടമാണ് അവിടെ ഒന്നുമില്ല; അവര്‍ പട്ടിണിയാകുംമുന്നെ വീട്ടിലെത്തിയാല്‍ മതി

വീട്ടിലെ കാര്യം കഷ്ടമാണ് അവിടെ ഒന്നുമില്ല; അവര്‍ പട്ടിണിയാകുംമുന്നെ വീട്ടിലെത്തിയാല്‍ മതി

തിരുവനന്തപുരം: "കുറച്ച്‌ ദിവസമായി പണിയില്ല. പൈസയെല്ലാം തീർന്നു. ഇവിടെ ഭക്ഷണവും വെള്ളവുമെല്ലാമുണ്ട്‌. പക്ഷേ, ദനാപുരിലെ വീട്ടിൽ അമ്മയും ഭാര്യയും മൂന്ന്‌ കുഞ്ഞുങ്ങളും... അവിടെ കടയൊന്നും തുറക്കുന്നില്ല. ഭക്ഷണത്തിനുള്ളതെല്ലാം ...

Latest Updates

Advertising

Don't Miss