Gujarat

ഗുജറാത്തിൽ മരിച്ച 4 വയസുകാരിക്ക് ചാന്ദിപുര വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 15 ആയി

ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയില്‍ മരണം 15 ആയി. സബര്‍കാന്ത ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച നാലുവയസ്സുകാരിയില്‍ അണുബാധ....

ഗുജറാത്തിലെ വൈറസ് ബാധ; മരണം 8 ആയി

ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയിൽ മരണം എട്ടായി. 15 ചേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കുട്ടികളടക്കം മരിച്ചതോടെ കടുത്ത ജാഗ്രതയിലാണ്....

ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ പാലിതാന നഗരത്തില്‍ മാംസാഹാരത്തിന് പൂർണനിരോധനം

ഗുജറാത്തിലെ പാലിതാന നഗരത്തില്‍ മാംസാഹാരത്തിന് പൂര്‍ണനിരോധനമേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഇതോടെ മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ നഗരമായി മാറി. ഇനി....

സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ഗുജറാത്തിലെ സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 പേർ മരിച്ചയിടത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പൊലീസും ഫയര്‍ഫോസും സംഭവ....

ഗുജറാത്തിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണ സംഖ്യ 33, മരിച്ചവരിൽ കുട്ടികളും

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരണം 33 ആയി. മരിച്ചവരിൽ 12 കുട്ടികളും. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ് ഗെയിമിംഗ്....

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി; സൂറത്തിലെ നാമനിർദേശ പത്രിക തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനി ബിജെപിയിലേക്ക്

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാമനിർദേശ പത്രിക തള്ളിയ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്ക്. നീലേഷ് കുംബാനി ബിജെപിയിൽ ചേരുമെന്ന്....

ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെപ്പറ്റിച്ച് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി നടത്തിയത് 11 കോടിയുടെ തട്ടിപ്പ്

ഗുജറാത്തില്‍ ദളിത് കര്‍ഷക കുടുംബത്തെപ്പറ്റിച്ച് ഇലക്ടറല്‍ ബോണ്ട് വഴി 11 കോടിയുടെ തട്ടിപ്പ് നടത്തി ബിജെപി. പത്തേക്കര്‍ കൃഷിഭൂമി അദാനി....

സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും

രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഗുരുപ ജിരോളിയെന്നയാളാണ് സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയം ഉന്നയിച്ച്....

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3300 കിലോ മയക്കുമരുന്ന് പിടികൂടി

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ  മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച....

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3300 കിലോ ലഹരി മരുന്ന് പിടികൂടി

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. നേവിയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ പരിശോധനയില്‍ 3300 കിലോ ലഹരി മരുന്ന് പിടികൂടി.....

ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക്; കേരളത്തിൽ ഒറ്റ വർഷത്തിൽ ജോലി ലഭിച്ചത് 2045 പേർക്ക്, കണക്കുകൾ പുറത്ത്

ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകൾ. വിവിധ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ....

വീട് വിറ്റ 96 ലക്ഷവുമായി ലിവ് ഇന്‍ പങ്കാളി കടന്നു; പരാതിയുമായി യുവാവ്

വീട് വിറ്റ 96 ലക്ഷവുമായി ലിവ് ഇന്‍ പങ്കാളി കടന്നുകളഞ്ഞതായി യുവാവിന്റെ പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തര്‍ഗാം സ്വദേശി....

തെരുവുനായയെ രക്ഷിക്കാനായി കാർ വെട്ടിച്ചു; അപകടത്തിൽ ഭാര്യക്ക് ദാരുണാന്ത്യം; കുറ്റബോധത്താൽ സ്വയം കേസ് നൽകി ഭർത്താവ്

അഹമ്മദാബാദിൽ കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തില്‍ സ്വയം കുറ്റപ്പെടുത്തി ശിക്ഷ....

ഗുജറാത്തിൽ ബോട്ട് അപകടം; ഏഴ് കുട്ടികൾ മരിച്ചു

ഗുജറാത്തിൽ ഹർണി തടാകത്തിലുണ്ടായ ബോട്ട് അപകടത്തില്‍ ഏ‍ഴ് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 27 പേരുമായി യാത്ര ചെയ്യവെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.....

ഗുജറാത്ത് ഇനി ‘ഡ്രൈ സ്റ്റേറ്റ്’ അല്ല; ഗിഫ്റ്റ് സിറ്റിയില്‍ മദ്യവിൽപ്പനയിൽ ഇളവ് നൽകി സർക്കാർ

ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയി(ഗിഫ്റ്റ് സിറ്റി)ലെ തൊഴിലാളികൾക്കും സന്ദർശകർക്കും മദ്യം ഉപയോഗിക്കാൻ അനുമതി നൽകി ഗുജറാത്ത് സർക്കാർ. Also read:‘സംസ്ഥാനത്തിന്റെ....

മകൻ നൽകിയ കേസ് പിൻവലിച്ചില്ല; നാലംഗസംഘം ദളിത് യുവതിയെ തല്ലിക്കൊന്നു

ഗുജറാത്തിൽ ദളിത് 45 വയസുകാരിയായ ദളിത് യുവതിയെ നാല് പേർ ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയാണ് സംഭവം. മൂന്ന്....

തൊണ്ടിമുതലായ 125 മദ്യക്കുപ്പികൾ മോഷ്ടിച്ചു; ഗുജറാത്തിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ

ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യമുൾപ്പടെ 1.97 ലക്ഷം രൂപയുടെ തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ അഞ്ച് പൊലീസുകാർ....

രാവിലെ ഉണര്‍ന്നില്ല; പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് സ്‌കൂള്‍ അധികൃതര്‍

രാവിലെ ഉണരാത്തതിന് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്....

ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുർ​ഗാദേവിയെ പ്രീതിപ്പെടുത്താൻ ചെയ്തുവരുന്ന ഒരു നൃത്തരൂപമാണ് ​ഗർബ. എന്നാല്‍ ഇത്തവണ ഗര്‍ബ നൃത്തത്തിനിടെ 10 പേരാണ്....

വ്യാജ ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിർമ്മിച്ചു; രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിൽ

രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിര്‍മിച്ച രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഡാറ്റ....

പട്ടാപ്പകൽ ബാങ്ക് കൊള്ള; 5 മിനുറ്റ് കൊണ്ട് മോഷ്ടിച്ചത് 14 ലക്ഷം രൂപ

ഗുജറാത്തിലെ സൂറത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം....

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ....

ചിലവ് 118 കോടി, തുറന്നയുടൻ റോഡിൽ ഭീമൻ വിള്ളൽ, ഗുജറാത്തിലെ ‘പഞ്ചവടിപ്പാലം’ ചർച്ചയാകുന്നു

ഗുജറാത്തിലെ സൂറത്തിൽ ഉദ്‌ഘാടനം കഴിഞ്ഞ് അധികനാളാകും മുൻപേ പാലത്തിലെ റോഡ് വിണ്ടുകീറി. സൂറത്തിൽ താപി നദിക്ക് കുറുകെ പണിത പാലത്തിലാണ്....

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു

ഗുജറാത്തിലെ ഖേദ ജില്ലയില്‍  നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ....

Page 1 of 71 2 3 4 7