ഗുജറാത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിൽ; ആരോഗ്യ വികസന പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്നും സി എ ജി റിപ്പോർട്ട്
ഗുജറാത്തിലെ ആരോഗ്യമേഖല ഗുരുതരാവസ്ഥയിലെന്ന് സി എ ജി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം....