ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു വളം നിർമാണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്.....
Gujarat
ഗുജറാത്തിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള ഗുഡ്സ് റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ്....
ജോലി കണ്ടെത്തണമെന്ന് ഉപദേശിച്ച അമ്മായിയുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി 25കാരനായ യുവാവ്. അമ്മയുമായി വീട്ടില്‍ നിന്നും മാറി....
ഗുജറാത്തില്‍ സ്വന്തം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരത്ത് സിഗരറ്റ്‌കൊണ്ട് പൊള്ളിച്ച് സഹോദരന്‍. ഭാവ്‌നഗര്‍ ജില്ലയിലെ തലജ പട്ടണത്തിനടുത്തുള്ള....
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ പട്ടാപ്പകൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലുള്ള ഖോഖ്രയിലെ സെവൻത് ഡേ....
കഴിഞ്ഞയാഴ്ച 20 പേരുടെ മരണത്തിനിടയാക്കിയ ഗംഭീര പാല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തുടനീളമുള്ള റോഡുകളിലും പാലങ്ങളിലും സമഗ്രമായ പരിശോധന നടത്താൻ ഗുജറാത്ത്....
ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന സംഭവത്തില്‍ ബിജെപിക്കും നരേന്ദമോദിക്കുമതിരെ രൂക്ഷ വിമര്‍ശനം. പാലം അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും ഗതാഗതത്തിനായി തുറന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ്....
ഗുജറാത്തിലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള ഗാംഭീര പാലം ഇന്നലെ തകർന്നുവീണതിന് ഇടയാക്കിയത് സർക്കാരിൻ്റെ ഗുരുതര അനാസ്ഥ. വഡോദര, ആനന്ദ് ജില്ലകളെ....
ഐഐടി ബോംബൈയില്‍ വിദ്യാര്‍ഥി ചമഞ്ഞ് കയറിപ്പറ്റിയ 22കാരന്‍ പിടിയില്‍. പതിനാല് ദിവസമാണ് ഇയാള്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നത്. ഉന്നത സുരക്ഷ ക്രമീകരണങ്ങള്‍....
കൊവിഡ് മഹാമാരിയുടെ വരവോട് കൂടി ഓൺലൈൻ മീറ്റിങ്ങുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. കൊവിഡ് ഒഴിഞ്ഞു പോയിട്ടും സാങ്കേതികവിദ്യ....
ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ വഡ് വാസ ഗ്രാമപഞ്ചായത്ത് സ്ഥാനത്തേക്ക് മിന്നുംജയം നേടി എസ്എഫ്‌ഐ വനിതാ നേതാവ്. ഗുജറാത്തിലെ എസ്എഫ്‌ഐ സംസ്ഥാന....
ഗുജറാത്തിലെയും പഞ്ചാബിലെയും ഉപതെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രകടനം 2027ലേക്കുള്ള സെമിഫൈനല്‍ ആണെന്നന്നും ജനങ്ങള്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളിക്കളയുമെന്നും ആം ആദ്മി പാര്‍ട്ടി....
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മങ്ങിയ ജയം. 4 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 2....
യാത്രക്കിടെ ട്രാഫിക്കിൽ പെട്ടുപോയാൽ പിന്നെ അന്നത്തെ ദിവസമേ പോയെന്ന് കരുതുന്നവരാണ് നമ്മൾ. പലപ്പോഴും ട്രാഫിക്കിൽ പെടാതിരിക്കാൻ യാത്ര കഴിയുന്നതും നേരത്തെ....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. അപകടത്തിൽ....
ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനം തകര്‍ന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ വിജയ് ആര്‍ രൂപാണിയാണെന്ന....
അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ ജനവാസമേഖലയില്‍ തകര്‍ന്ന് വീണ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും....
മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടക്കം.. മക്കള്‍ക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയില്‍ നഴ്‌സായ പത്തനംതിട്ട തിരുവല്ല പുല്ലാട്....
അഹമ്മദാബാദ് വിമാനദുരന്തം സംഭവിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൈലറ്റുമാര്‍ നല്‍കുന്ന മെയ്‌ഡേ സന്ദേശം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി....
അഹമ്മദാബാദ് വിമാനാപകടത്തിൽ 30 പേർ മരണപ്പെട്ടുവെന്ന് പ്രാഥമീക വിവരം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു....
കാമുകനൊപ്പം ചേര്‍ന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച യുവതി താൻ മരണപ്പെട്ടെന്ന് വ്യാജ വിവരം പ്രചരിപ്പിച്ചു. ഗുജറാത്തിലെ....
ഗുജറാത്തിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത പല്ലിയുടെ ഭാഗങ്ങൾ കണ്ടെത്തി. അഹമ്മദാബാദിലെ മണിനഗർ പ്രദേശത്തെ മഹാലക്ഷ്മി കോർണർ....
ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദേശം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു.....
പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തിലും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള വിവരങ്ങള്‍ ഒന്നും തന്നെ....


