Gujarath | Kairali News | kairalinewsonline.com
ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; എസ്എഫ്ഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; എസ്എഫ്ഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്തെ എസ്എഫ്ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആരവല്ലി ജില്ലയിലെ എസ് എഫ് ഐ സംഘാടക സമിതി കണ്‍വീനര്‍ മാന്‍സി റാവല്‍,കമ്മിറ്റി ...

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

സംസ്‌ഥാനങ്ങൾ ശൈത്യകാലം നേരിടാൻ സജ്ജമാകണമെന്ന് സുപ്രീംകോടതി: കോവിഡ്‌ വ്യപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കോടതി

സംസ്‌ഥാനങ്ങൾ ശൈത്യകാലം നേരിടാൻ സജ്ജമാകണമെന്ന് സുപ്രീംകോടതി: കോവിഡ്‌ വ്യപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി ഗുജറാത്ത് സർക്കാരിനെ സുപ്രീംകോടതിവിമർശിച്ചു .എന്താണ് നടക്കുന്നതെന്നും നിങ്ങളുടെ നയമെന്തെന്നും കോടതി?"ദില്ലിയും ...

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

തലവേദനയൊ‍ഴിയാതെ കോണ്‍ഗ്രസ്; രാജസ്ഥാനിലെ റിസോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങിയ എംഎല്‍എമാര്‍ തിരിച്ചെത്തിയില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. രാജസ്ഥാനിൽ എത്തിച്ച മൂന്ന് കോൺഗ്രസ് എം എൽ എമാർ ഗുജറാത്തിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ഗുജറാത്തിലേക്ക് പോയ ...

നിസര്‍ഗ ഉച്ചയോടെ തീരംതൊടും; കൊങ്കണ്‍ മേഖലയില്‍ കനത്ത കാറ്റ്; ഗുജറാത്തിലും മുംബൈയിലും അതീവ ജാഗ്രത

നിസര്‍ഗ ഉച്ചയോടെ തീരംതൊടും; കൊങ്കണ്‍ മേഖലയില്‍ കനത്ത കാറ്റ്; ഗുജറാത്തിലും മുംബൈയിലും അതീവ ജാഗ്രത

തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്ത്‌ ഇന്ന്‌ വീശിയടിക്കും. മുംബൈയടക്കമുള്ള നഗരങ്ങളിൽ കാറ്റും മഴയും കനത്തനാശം വിതക്കുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ അതീവ ജാഗ്രതാ നിർദേശം ...

ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

കൊവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി പ്രസിദ്ധപ്പെടുത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഭേദമായവരുടെ എണ്ണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആകെ ...

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച. റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചു മകന്റെ ...

ബിജെപിക്ക് വേണ്ടത് നാല് പേരുടെ പിന്തുണ; ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

ബിജെപിക്ക് വേണ്ടത് നാല് പേരുടെ പിന്തുണ; ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ രാജി. മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇവര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് ...

അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി അടിവസ്‌ത്രം അഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിന്‍സിപ്പാളടക്കം നാലുപേർ അറസ്‌റ്റിൽ. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ ...

ട്രംപിന്റെ സന്ദര്‍ശനം: നാണക്കേടൊഴിവാക്കാന്‍ തിരക്കിട്ട നീക്കം; ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു

ട്രംപിന്റെ സന്ദര്‍ശനം: നാണക്കേടൊഴിവാക്കാന്‍ തിരക്കിട്ട നീക്കം; ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നുപോകുന്ന വഴികളില്‍ പലതും മതില്‍ കെട്ടി മറയ്ക്കാന്‍ നീക്കം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ...

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല: തോമസ് ഐസക്

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും തോമസ് ഐസക് ...

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്നവി മിസൈല്‍ രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടു. പാക്കിസ്ഥാന്‍ സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം ...

വായു തീരം തൊടില്ല; ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശും

വായു തീരം തൊടില്ല; ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശും

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ദിശയില്‍ മാറ്റം. വ്യാഴാഴ്ച പുലര്‍ച്ചയോടെ സഞ്ചാരപദത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വായു കരയിലേക്ക് പൂര്‍ണമായും കടക്കില്ല. ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശി വായു കടന്നു ...

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല  ; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാരന്‍ മരിച്ചു

അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു

അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ശക്തി കൂടിയതോടെ സംസ്ഥാനത്തെ ...

കുടിവെള്ളത്തിന് സമരം ചെയ്ത സ്ത്രീയെ തൊഴിച്ചിട്ട് ഗുജറാത്തിലെ  ബിജെപി എംഎൽഎ; ജനക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുന്ന വീഡിയോ വൈറലായി 

കുടിവെള്ളത്തിന് സമരം ചെയ്ത സ്ത്രീയെ തൊഴിച്ചിട്ട് ഗുജറാത്തിലെ  ബിജെപി എംഎൽഎ; ജനക്കൂട്ടം നോക്കിനില്‍ക്കെ മര്‍ദിക്കുന്ന വീഡിയോ വൈറലായി 

എൻസിപി പ്രവർത്തകയായ നീതു തേജ്‌വനിയെയാണ് ബൽറാം തവനി എംഎല്‍എ തൊഴിച്ചു വീഴ്ത്തുകയും മർദിക്കുകയും ചെയ്തത്

ഗുജറാത്തില്‍ വന്‍ തീപിടിത്തം; സൂറത്തിലെ ട്യൂഷന്‍ സെ്ന്ററിലാണ് തീപിടിത്തം ഉണ്ടായത്

ഗുജറാത്തില്‍ വന്‍ തീപിടിത്തം; സൂറത്തിലെ ട്യൂഷന്‍ സെ്ന്ററിലാണ് തീപിടിത്തം ഉണ്ടായത്

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു

ചരിത്രം കുറിക്കാന്‍ കേരളം; ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ നാളെ കൃഷ്ണഗിരിയില്‍

ചരിത്രം കുറിക്കാന്‍ കേരളം; ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ നാളെ കൃഷ്ണഗിരിയില്‍

ഇവിടെ മു‍ൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി ഗുജറാത്തില്‍ നിന്നും അറസ്‌റ്റിലായി

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി ഗുജറാത്തില്‍ നിന്നും അറസ്‌റ്റിലായി

സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് നേരത്തേ എന്‍.ഐ.എ കണ്ടെത്തിയിരുന്നു

ഇനി ഗുജറാത്തിലേക്ക് പഠിപ്പിക്കാനില്ല; കാര്യങ്ങള്‍ എന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമെന്നും രാമചന്ദ്ര ഗുഹ

ഇനി ഗുജറാത്തിലേക്ക് പഠിപ്പിക്കാനില്ല; കാര്യങ്ങള്‍ എന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമെന്നും രാമചന്ദ്ര ഗുഹ

സര്‍വകലാശാല തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വിദേശത്താണെന്നും രജിസ്ട്രാര്‍ പറയുന്നു

അമ്മയും എന്നെ മനസിലാക്കിയില്ല; ‘ജിഗ്നേഷ് ഭായ്’ ഇനിയെല്ലാം നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ആത്മഹത്യാ കുറിപ്പ്; ഫ്ലാറ്റില്‍ ആത്മഹത്യചെയ്ത ബിസിനസ്  കുടുംബത്തിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
അയ്യായിരം കോടിയുടെ മൂല്ല്യമുള്ള അയ്യായിരം രൂപ; കൈ നീട്ടി വാങ്ങിയത് കേരളത്തിന് നല്‍കി പ്രജാപതി

അയ്യായിരം കോടിയുടെ മൂല്ല്യമുള്ള അയ്യായിരം രൂപ; കൈ നീട്ടി വാങ്ങിയത് കേരളത്തിന് നല്‍കി പ്രജാപതി

ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല പ്രജാപതി പറയുന്നു

അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതം; കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ മുങ്ങി; കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിങ്ങനെ

ഗുജറാത്തില്‍ ആറ് മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കള്‍; സംഭവത്തില്‍ അസ്വാഭാവികത; അന്വേഷണത്തിന് ഉത്തരവ്

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്

ആധാര്‍ ജനങ്ങളുടെ റേഷന്‍ മുടക്കുന്നു; നരേന്ദ്ര മോദിയുടെ സഹോദരനും ആധാറിനെതിരെ രംഗത്ത്

ആധാര്‍ ജനങ്ങളുടെ റേഷന്‍ മുടക്കുന്നു; നരേന്ദ്ര മോദിയുടെ സഹോദരനും ആധാറിനെതിരെ രംഗത്ത്

ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് പ്രഹ്ലാദ്മോദി

നിധിന്‍ പട്ടേലിന് പിന്നാലെ പര്‍സോത്തം സോളാങ്കിയും; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി; ഗുജറാത്തില്‍ പ്രതിരോധത്തിലായി ബിജെപി

നിധിന്‍ പട്ടേലിന് പിന്നാലെ പര്‍സോത്തം സോളാങ്കിയും; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി; ഗുജറാത്തില്‍ പ്രതിരോധത്തിലായി ബിജെപി

നിധിന്‍ പട്ടേലിനു പിന്നാലെ ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം സോളാങ്കിയാണ് തനിക്ക് നല്‍ക്ക് നല്‍കിയ വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്

ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി; ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ

ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി; ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ

ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി. ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേല്‍ ചാര്‍ജ്ജെടുത്തു. അതേ സമയം ...

ഗുജറാത്തില്‍ മോദിക്കും രാഹുലിനും റോഡ്‌ഷോ നടത്താന്‍ അനുമതിയില്ല; അപേക്ഷ പൊലീസ് തള്ളി

ഗുജറാത്ത് പോളിങ്ങ് ബൂത്തിലേയ്ക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണവും കോണ്‍ഗ്രസിന്റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ ശ്രദ്ധേയമാക്കുന്നു

ഗുജറാത്തില്‍ മോദിയുടെ ജലവിമാന യാത്രയ്ക്ക് പണം നല്‍കി ആളുകളെ എത്തിച്ചു; വീഡിയോ പുറത്ത്; വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍

ഗുജറാത്തില്‍ മോദിയുടെ ജലവിമാന യാത്രയ്ക്ക് പണം നല്‍കി ആളുകളെ എത്തിച്ചു; വീഡിയോ പുറത്ത്; വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍

എംഎല്‍എയായ ഭൂഷണ്‍ ഭട്ട് പണം നല്‍കി ആള്‍ക്കാരെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്

പെട്രോള്‍ ഡീസല്‍ കാറുകള്‍ക്കും നിരോധനം വരുന്നു

ഗുജറാത്ത്: രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

ഗുജറാത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാള്‍ വോട്ടെടുപ്പ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലടക്കം മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പോളിങ്ങ് ...

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് ആരോപണം; മെഷീനുകളില്‍ ക്രമക്കേടു കണ്ടെത്തിയത് പട്ടീദായര്‍ ഭൂരിഭാഗപ്രദേശങ്ങളില്‍

പരാതിയെ തുടര്‍ന്ന് രണ്ട് ശതമാനത്തോളം വോട്ടിങ്ങ് മെഷീനുകളെങ്കിലും മാറ്റി വയ്‌ക്കേണ്ടി വന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിമാചല്‍പ്രദേശ് ഇന്ന് ബൂത്തിലേക്ക്; ഫലം ഡിസംബര്‍ 18ന്‌

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ്ങ് 68 ശതമാനം

പട്ടിദാര്‍ സമുദായത്തിന്റെ സ്വാധിനമേഖലകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാക്കിയെന്ന് പരാതി

‘മുസ്ലീം വിഭാഗങ്ങള്‍ ശത്രുക്കള്‍’; ഗുജറാത്തില്‍ വോട്ടിനുവേണ്ടി വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച് ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുജറാത്തില്‍ സെക്‌സ് സിഡി വിവാദം; ദൃശ്യങ്ങളിലുള്ളത് താനല്ല ; പുറത്തു വരുന്നത് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം: ഹാര്‍ദിക് പട്ടേല്‍
കേരളം നംമ്പര്‍ വണ്ണല്ല; അതുക്കും മേലെ
ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുമോ; നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്
ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍; വിഡിയോ പുറത്ത്

ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍; വിഡിയോ പുറത്ത്

മേഖലയിലെ എംഎല്‍എമാരും മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്തിട്ടുണ്ട്

ആരു പറഞ്ഞു സതി അവസാനിച്ചെന്ന്? നിത്യനരകത്തിന്റ ഉമിത്തീയിലേയ്ക്ക് ഭര്‍ത്താവു മരിച്ചവള്‍ വലിച്ചെറിയപ്പെടുന്നു, ഇന്നും. ഇതാ, രണ്ടാം സതി

ആരു പറഞ്ഞു സതി അവസാനിച്ചെന്ന്? നിത്യനരകത്തിന്റ ഉമിത്തീയിലേയ്ക്ക് ഭര്‍ത്താവു മരിച്ചവള്‍ വലിച്ചെറിയപ്പെടുന്നു, ഇന്നും. ഇതാ, രണ്ടാം സതി

ഇന്ത്യയോട് ഈ കഥ പറയുന്നത് ഗുജറാത്ത്. അവിടത്തെ ആദിലാബാദിലെ കിസ്താപൂരില്‍ യുവതിയെ വേശ്യാലയത്തിലേയ്ക്കു വിറ്റു. മരിച്ച ഭര്‍ത്താവിന്റെ അനുജനാണ് ഈ നരാധമന്‍. യുവതി തനിക്കു വഴങ്ങാത്തതിന്റെ പകപോക്കല്‍ ...

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ ഹര്‍ദിക് പട്ടേല്‍; തല മുണ്ഡനം ചെയ്ത് പ്രതിഷേധവും ‘ന്യായ യാത്ര’യുമായി പട്ടേലും കൂട്ടരും കളംപിടിക്കുന്നു

പശുവിനെയും ഭാരതത്തെയും മാതാവാക്കിയ ബിജെപിക്കാര്‍ക്ക് വൃദ്ധരെക്കണ്ടാല്‍ കലിയിളകും; വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടിക്കൂട്ടുന്ന ബിജെപി എംപി രദാദിയയുടെ വീഡിയോ കാണാം

അഹമ്മദാബാദ്: പശുവും അമ്മയും ബിജെപിക്കാര്‍ക്കും സംഘപരിവാറുകാര്‍ക്കും അമ്മയാണ്. വൃദ്ധരായാല്‍ ചവിട്ടിക്കൂട്ടാനുള്ള ഇരകളും. ഗുജറാത്തിലെ ബിജെപി എംപി വിത്തല്‍ രദാദിയ ഒരു മതപരമായ ചടങ്ങില്‍ പ്രായമായ ഒരാളെ ചവിട്ടിക്കൂട്ടുന്ന ...

റിയാക്ടറില്‍ ചോര്‍ച്ച; ഗുജറാത്തിലെ കക്രപാര്‍ ആണവനിലയം അടച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ കക്രാപാര്‍ ആണവനിലയം അടച്ചിട്ടു. ആണവറിയാക്ടറില്‍ ജലചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആണവനിലയത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും ആണവവികിരണം ഏറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ ...

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി

Latest Updates

Advertising

Don't Miss