Gujarath

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കും ഹിമാചലില്‍....

ഗുജറാത്തില്‍ 58 ശതമാനം പോളിങ്; ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചുമണി വരെ 58 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മല്‍സരം നടന്ന സൗരാഷ്ട്ര–കച്ച്....

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ടം പുരോഗമിക്കുന്നു

ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 25 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണ് കുറവ് പോളിങ്....

Gujarath: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര....

ഗുജറാത്തില്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗുജറാത്തിലെ പോര്‍ബന്തറില്‍ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ....

Gujarath: മോര്‍ബി തൂക്കുപാലം അപകടം; നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാര്‍ഥ്യമറിഞ്ഞുള്ള നഷ്ടപരിഹാരം നല്‍കണംമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാനും....

ഉത്തര്‍പ്രദേശില്‍ ബി.ആര്‍. അംബേദ്കറുടെ പ്രതിമ പൊലീസ് തകര്‍ത്തു

ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തു .ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ സിറൗലിയിലാണ് സംഭവം .നിയമ വിരുദ്ധമായി....

Gujarath; ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍ക്കുമെന്നാണ് പ്രധാന....

Gujarath: ഭവാഷ് കത്താരയും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു

അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് കൂട്ടപ്രഹരം. ജലോദ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭവേഷ് കത്താരയും പാര്‍ട്ടി വിട്ടു. സ്ഥാനം ഒഴിഞ്ഞുള്ള....

‘മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തും’; ഗുജറാത്തിൽ കോൺഗ്രസ്സിന് തിരിച്ചടിയായി സർവ്വേ ഫലങ്ങൾ

ഗുജറാത്തിൽ കോൺഗ്രസ്സിന് തിരിച്ചടിയായി സർവ്വേ ഫലങ്ങൾ. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നാണ് പല സർവ്വേയിലെയും വിലയിരുത്തൽ. ആം ആദ്മിയുടെ കടന്നുവരവാണ്....

തെലങ്കാനയിലെ കുതിരക്കച്ചവടം; കെ ചന്ദ്രശേഖര റാവുവിന്‍റെ വെളിപ്പെടുത്തല്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

തെലങ്കാനയിലെ കുതിരക്കച്ചവടത്തിന്‍റെ കിങ് പിന്‍ താനാണെന്ന കെ ചന്ദ്രശേഖര റാവുവിന്‍റെ വെളിപ്പെടുത്തല്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട്....

ഗുജറാത്ത് മോർബി തൂക്കു പാലം അപകടം; മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസർക്ക് സസ്‌പെൻഷൻ

ഗുജറാത്ത്‌ മോർബി പാലം അപകടത്തിൽ മോർബി മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് 135 പേർ മറിക്കാൻ....

എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം; രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’; ഗുജറാത്തില്‍ വാഗ്ദാനവുമായി AAP

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ....

ഗുജറാത്തില്‍ മൂന്ന് രാജ്യങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കും

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തി ഗുജറാത്തില്‍ താമസിക്കുന്ന മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം....

മോർബി തൂക്കുപാലം തകർന്ന സംഭവം; പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല, 5 അംഗ സംഘം അന്വേഷണം ആരംഭിച്ചു

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് 132 മരണം. 150 ഓളം പേരാണ് മച്ചു നദിയിലേക്ക് വീണത്. വിവിധ സേന വിഭാഗങ്ങള്....

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം: 35 മരണം, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം

ഗുജറാത്തില്‍ നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണ അപകടത്തില്‍ മരണം 35ആയി. മോര്‍ബിയില്‍ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം....

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമിതി രൂപീകരിക്കും എന്ന്....

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ നീക്കം

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍....

ഗുജറാത്തിൽ ട്രാഫിക് നിയമം ലംഘനത്തിന് ഏഴുനാൾ പിഴ ഇല്ല; പകരം പൂക്കൾ

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിചിത്രമായ ഒരു ‘സമ്മാനമാണ്’ ഗുജറാത്ത് സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസത്തേക്ക് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ....

Gujarath: ഗുജറാത്തില്‍ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലി പൊലീസ്

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഗര്‍ബാചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലി പൊലീസ്. ആളുകള്‍....

National Games: ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും

ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ ഗുജറാത്തില്‍ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 10 വരെയാണ്....

ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നു: രാഹുല്‍ ഗാന്ധി

ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നു എന്ന് രാഹുല്‍ ഗാന്ധി. ആരാണ് ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന്....

Page 2 of 6 1 2 3 4 5 6