Gulf

മികച്ച ഫിഫ വളൻ്റിയർ അവാർഡ് കേരളത്തിലെത്തിച്ച് കാസർ​ഗോഡുകാരൻ

2025 ലെ ഖത്തറിലെ മികച്ച വളൻ്റിയർ സേവനത്തിനുള്ള അവാർഡ് കേരളത്തിലെത്തിച്ച് കാസർ​ഗോഡ് സ്വദേശി. സിദ്ദീഖ് നമ്പിടിയാണ് വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിൽ....

വെള്ളപ്പൊക്കത്തിൽ മുങ്ങി യുഎഇ; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?

ചെറിയ മഴ പെയ്താൽ പോലും യുഎഇയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ....

റിയൽ എസ്റ്റേറ്റിൽ ചരിത്രം തീർത്ത് ഷാർജ; സർവകാല റെക്കോർഡിൽ നവംബർ

ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നവംബറിലെ കണക്കുകൾ പുറത്ത് വരുമ്പോൾ ഉണ്ടായിരിക്കുന്നത് സർവകാല റെക്കോർഡാണ്. നവംബർ മാസം മൊത്തം ഇടപാട്....

‘ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികളെ അനുവദിച്ച കുറ്റത്തിന് എന്തു ശിക്ഷയാണ് നൽകേണ്ടത്?’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയും കാലം ഗൾഫ് സഹോദരങ്ങളെ പിഴിയാൻ....

സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കി യുഎഇ; ആശങ്കയിലായി പ്രവാസികൾ

സ്വദേശിവൽക്കരണ നടപടികൾ കർശനമാക്കി യുഎഇ. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവശേഷി....

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മമ്മൂട്ടി; തുടർഭരണത്തിലെ മാറ്റങ്ങളെക്കുറിച്ച് പിണറായി വിജയൻ

അബുദാബി: കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, നവകേരളനായകനായ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. തുടർഭരണത്തെക്കുറിച്ചായിരുന്നു....

അബുദാബിയിൽ മുഖ്യമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണം നൽകി ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി....

മുഖ്യമന്ത്രി ഇന്ന് കുവൈറ്റിൽ; കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് 28 വർഷങ്ങൾക്ക് ശേഷം, ആവേശത്തിൽ പ്രവാസികൾ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിലേക്ക് എത്തുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത്....

മലയാളത്തെയും കേരളീയ സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് പ്രവാസികള്‍: മുഖ്യമന്ത്രി

കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വന്‍ വികസനം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന....

സലാലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി

സലാലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. ഇന്ത്യൻ സോഷൻ ക്ലബ് കേരള വിങ്ങ്, മലയാളം....

ഇനി ഏഴ് മാസം കൂടി; അബ്ദുൽ റഹീം മേയ് മാസത്തോടെ പുറത്തിറങ്ങും, ഒപ്പം നിന്ന് എല്ലാവർക്കും നന്ദിയെന്ന് നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്ന് നിയമസഹായ സമിതി. ഒപ്പം....

‘ഗള്‍ഫ് മേഖല മുഴുവന്‍ ഭീഷണിയില്‍’; ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ കൂട്ടായ പ്രതികരണമുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി

ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയുടെ കൂട്ടായ പ്രതികരണമുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ ബിന്‍ ജാസിം അല്‍....

ഒമാനിൽ പിഴയില്ലാതെ രാജ്യം വിടാനുള്ള കാലാവധി 2025 ഡിസംബർ മാസം 31 വരെ നീട്ടി

ഒമാനിൽ പിഴയില്ലാതെരാജ്യം വിടാനുള്ള കാലാവധി 2025 ഡിസംബർ മാസം 31 വരെ നീട്ടി. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യം ഈ....

കുവൈറ്റിൽ സർക്കാർ കരാറുകൾക്കിടയിലെ ജോലികൾ സ്വദേശിവൽകരിക്കുന്നതിന് നടപടികൾ ശക്തമാക്കുന്നു

കുവൈറ്റിൽ സർക്കാർ കരാറുകൾക്കിടയിലെ ജോലികൾ സ്വദേശിവൽകരിക്കുന്നതിന് നടപടികൾ ശക്തമാക്കുന്നു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് അതോറിറ്റി സ്വദേശിവൽകരണ നടപടികൾ മുൻഗണനാ അടിസ്ഥാനത്തിൽ....

‘ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വി എസ്’; അനുസ്മരിച്ച് പ്രവാസ ലോകം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു പ്രവാസ ലോകം. ഷാർജ മാസിന്റെ നേതൃത്വത്തിൽ ഷാർജയിൽ വി എസ് അനുസ്മരണം....

സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കാൻ നീക്കം

സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കാൻ നീക്കം . സർവീസ് പുനരാരംഭിക്കാൻ നിർദേശം....

വി എസ് അച്യുതാനന്ദന്റെ  വേർപാടിൽ അനുശോചിച്ചു പ്രവാസ ലോകം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ  വേർപാടിൽ അനുശോചിച്ചു പ്രവാസ ലോകം.  പ്രവാസി സംഘടനകളും നേതാക്കളും വി എസിന്റെ നിര്യാണത്തിൽ  അനുശോചനം....

ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്; തീരുമാനം ഷാർജ എക്സി ക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ

ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്. ഷാർജയിലെ വാഹന ഉടമകൾക്ക് ട്രാഫിക് നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനം....

ബ​ഹി​രാ​കാ​​ശ​ മേ​ഖ​ല​യി​ൽ ച​രി​ത്ര​പ​ര​മാ​യ കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ: ദു​കം-2’ റോ​ക്ക​റ്റ് വിക്ഷേപണം അല്പസമയത്തിനകം

ബ​ഹി​രാ​കാ​​ശ​ മേ​ഖ​ല​യി​ൽ ച​രി​ത്ര​പ​ര​മാ​യ കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ. ദു​കം-2’ റോ​ക്ക​റ്റ് വിക്ഷേപണം അല്പസമയത്തിനകം നടക്കും. ഇന്നു വൈകുന്നേരം 10 മു​ത​ൽ നാളെ....

കുവൈത്തിൽ റേഡിയേഷൻ അളവിൽ വർധനവില്ലെന്ന് ഷെയ്ഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ

കുവൈത്തിലെ വ്യോമാതിർത്തിയിലും ജലാതിർത്തിയിലും റേഡിയേഷൻ അളവിൽ യാതൊരു വർദ്ധനവും കണ്ടെത്തിയിട്ടില്ലെന്നും നിലവിലെ സ്ഥിതി പൂർണമായും സാധാരണ നിലയിലാണെന്നും ഷെയ്ഖ് സലേം....

ഇറാൻ – ഇസ്രയേൽ സംഘർഷം: ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി....

ബലി പെരുന്നാൾ: യുഎഇയിൽ ആയിരത്തിലധികം തടവുകാർക്ക് മോചനം

ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. വിവിധ എമിറേറ്റുകളിലായി 2910 തടവുകാർക്കാണ് മോചനം ലഭിക്കുക. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ....

Page 1 of 161 2 3 4 16