Gulf

നവകേരളത്തിന് നവോദയയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറും

നവോദയാ പ്രവര്‍ത്തകര്‍ നടത്തിയ സഹായ സമാഹരണത്തിന് പ്രവാസി ലോകത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്....

സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു 

സൗദിയിലെ വിദേശികളയക്കുന്ന പണത്തിനു മേല്‍സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്....

ഗള്‍ഫിലേക്കുള്ള യാത്ര; വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കും

അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തിയിരുന്നു....

യുഎഇയിലെ പൊതുമാപ്പ്: താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്കെതിരെ നിയമനടപടി

രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല ....

ഖത്തറില്‍ പൊതുമാപ്പ്; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഖത്തർ ഭരണാധികാരിയുടെ ഉത്തരവ്; വിവരങ്ങള്‍ ഇങ്ങനെ

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക....

വന്‍ കൊ​ടു​ങ്കാ​റ്റിന് സാധ്യത; 160 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും; ഗള്‍ഫ് നിവാസികള്‍ക്ക് ആശങ്ക

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല ‘മെ​ക്കു​നു’ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​താ​യി ഒമാൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി . സ​ലാ​ല തീ​ര​ത്തു​​നി​ന്ന്​ 600....

അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു....

കുവൈറ്റ് പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു; വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കുന്നു

വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് ആലോച്ചിക്കുന്നത്....

Page 9 of 13 1 6 7 8 9 10 11 12 13