Gun

തോക്ക് ചൂണ്ടി കൊലപ്പെടുത്താന്‍ ശ്രമം; അച്ഛനും മക്കളും അറസ്റ്റില്‍

ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ്....

അമേരിക്കയില്‍ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീര (32)....

കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്

കണ്ണൂര്‍ ചിറക്കലില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ പ്രതിയുടെ പിതാവ് വെടിയുതിര്‍ത്തു. ചിറയ്ക്കല്‍ ചിറയ്ക്ക് സമീപത്തെ ബാബു ഉമ്മന്‍ തോമസിനെ....

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. സിഐ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.....

ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ വെടിയുതിർത്തു, 58-കാരന്‍ അറസ്റ്റിൽ

ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ വെടിയുതിർത്ത 58-കാരന്‍ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ലൂസിയാനയിലെ സ്റ്റാർക്‌സ് എന്ന ചെറുപട്ടണത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ....

കാമ്പസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു, ശകാരിച്ച മാനേജരെ വെടിവെച്ച് വിദ്യാർത്ഥി

കാമ്പസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നത് ശാസിച്ചതിന് വിദ്യാർത്ഥി കോളേജ് മാനേജരെ വെടിവെച്ചതായി പൊലീസ്. ഉത്തർപ്രദേശിലെ ബറേലി ബോജിപുരയിൽ ബുധനാഴ്ചയാണ് സംഭവം.....

കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെയ്പ്പ്;മൂന്ന് മരണം

കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. ലോസ് ആഞ്ചലസിലാണ് സംഭവം. ആക്രമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ്....

വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചു; സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍

വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിനാല്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍. മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ആണ് സംഭവം. വീട്ടില്‍ നിന്ന്....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.....

6 വയസ്സുകാരൻ വെടിവെച്ചു; അധ്യാപികയ്ക്കു ഗുരുതര പരുക്ക്

ഒന്നാം ക്ലാസിൽ 6 വയസ്സുകാരന്റെ വെടിയേറ്റ് അധ്യാപികയ്ക്കു ഗുരുതര പരുക്ക്. യുഎസിലെ വെർജീനിയയിലുള്ള ന്യൂപോർട് ന്യൂസ് നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.....

Russia: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

റഷ്യ(russia)യിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേര്‍ക്ക് പരുക്കേറ്റു. റഷ്യയ്ക്കു വേണ്ടി യുക്രൈനില്‍....

Jawan: മലയാളി സൈനികൻ ജമ്മുവിൽ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ജമ്മു(jammu)വിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹരിപ്പാട്(harippad) കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ....

Navy: മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവം; നാവികസേനയുടെ തോക്കുകൾ പൊലീസിന് കൈമാറും

കടലിൽ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ, നാവിക സേനയുടെ(navy) തോക്കുകൾ പരിശോധനയ്ക്കായി പൊലീസിന്(police) കൈമാറും. തോക്കുകൾ കൈമാറാമെന്ന് നാവികസേന പൊലീസിനെ അറിയിച്ചു.....

സ്കൂളിൽ റിവോൾവറുമായി എത്തിയ ഹെഡ്മാസ്റ്റർ വിരട്ടി, ഭയന്ന് വീണ അധ്യാപകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ കന്നൗജിലെ പ്രൈമറി സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ സഹ അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രധാനാധ്യാപകൻ അപ്രതീക്ഷിതമായി തോക്കെടുത്തപ്പോൾ തന്നെ....

Kottayam : മാധ്യമ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം

കോട്ടയത്ത് മാധ്യമപ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം .ഇന്ന് ഉച്ചയോടെ നഗരമധ്യത്തിൽ എംസി റോഡിലായിരുന്നു സംഭവം. വാഹനം തട്ടിയത് ചോദ്യം....

Police : ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാൻ ഇനി പൊലീസ് പഠിപ്പിക്കും

ലൈസൻസ് ലഭിച്ചവർക്ക് തോക്ക് ഉപയോഗിക്കാൻ പൊലീസ് (Police) പരിശീലനം നൽകും. എ.ആർ ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം നൽകുക.....

America: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; നാലുമരണം

അമേരിക്ക(America)യിൽ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രിവളപ്പിലാണ് സംഭവം. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ്....

Instagram: ‘എനിക്കൊരു രഹസ്യം പറയാനുണ്ട്’; ടെക്സസ് കൂട്ടക്കൊലക്ക് തൊട്ടുമുമ്പ് കൊലയാളി പെണ്‍കുട്ടിക്കയച്ച സന്ദേശം

ടെക്‌സസ്(texas) സ്‌കൂളിലെ കൂട്ടക്കൊലക്ക് മുമ്പ് കൊലയാളി സാല്‍വദോര്‍ റാമോസ് ഇന്‍സ്റ്റഗ്രാമില്‍ (Instagram) അവസാനമായി ഒരു പെണ്‍കുട്ടിക്ക് അയച്ച സന്ദേശം ഇങ്ങനെ,....

Newyork: ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു; അക്രമി 18കാരൻ

ന്യൂയോർക്കിൽ(Newyork) ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്.....

ബിഎസ്എഫ് മെസ്സിൽ സഹപ്രവർത്തകന്റെ വെടിവയ്പ്പ്; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലെ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന....

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.....

Page 1 of 21 2