പാലക്കാട് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു
പാലക്കാട് തിരുവിഴാംകുന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു. അമ്പലപ്പാറയിലെ സജീർ എന്ന ഫുക്രുദീനാണ് മരിച്ചത്. ഇയാളെ വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തി. അമ്പലപ്പാറ ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ...