ഹണി പ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല ; നുണ പരിശോധനക്ക് വിധേയയാക്കും
ജയിലില്‍ ബലാത്സംഗ കേസില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന. കോടതിയുടെ അനുമതി തേടും ...