കൊളംബിയ ഹിറ്റ്ലിസ്റ്റിലെന്ന് ട്രംപ്; ധൈര്യമുണ്ടെങ്കിൽ വന്ന് കൊണ്ടുപോകാൻ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്‍റ്
വെനസ്വേല ആക്രമിച്ച് മഡൂറോയെ കടത്തിയതിന് പിന്നാലെ, മെക്‌സിക്കോയും കൊളംബിയയുമാണ് തന്റെ ഹിറ്റ്ലിസ്റ്റിലെ അടുത്ത ലക്ഷ്യങ്ങൾ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്....


