കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ ഇംപീച്ച്മെൻ്റ് പ്രമേയം വീണ്ടും....
Gyanesh Kumar
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ ഇംപീച്ച്മെന്റ് പ്രമേയം തള്ളി ലോകസഭ, രാജ്യസഭ അധ്യക്ഷന്മാർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍....
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. മെയ്....
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെ ന്യായീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടിക പരിഷ്‌കരണം കമ്മീഷന്റെ കടമയെന്നും അര്‍ഹതയില്ലാത്തവരാണ് പട്ടികയ്ക്ക് പുറത്തായതെന്നും മുഖ്യതെരഞ്ഞെടുപ്പ്....
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബിയുമായികൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യധാരാ....
രാജ്യത്തെ വോട്ടര്‍മാര്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐ ഡിയും ബന്ധിപ്പിക്കുന്ന നടപടികളുമായി....
ആധാർ തിരിച്ചറിയൽ നമ്പറുകൾ വോട്ടർ ഐഡി കാർഡുകളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ്....
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന....
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്ന....
എന്‍ പി ചന്ദ്രശേഖരന് ....


