Gyanvapi Masjid: ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒക്ടോബര്‍ 7 ന് ഉത്തരവ്
ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒക്ടോബര്‍ 7 ന് ഉത്തരവ് .വാരണസി കോടതിയാണ് ഉത്തരവ് പറയുക. ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കാര്‍ബണ്‍ ...