ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന് കോടതിയില്‍ സത്യവാങ് മൂലം നല്കി. താന്‍ നിരീശ്വര വാദിയാണെന്നും ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും....
Hadiya
വീട്ടുകാര്‍ക്കൊപ്പം കോടതി അയച്ച കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം....
രൂക്ഷവിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്.....
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്....
അഭിഭാഷകനൊപ്പമാണ് ഷെഫിന് ഹാദിയയെ കാണാന്‍ എത്തിയത്.....
ചൊവ്വാഴ്ച ഹാദിയ കേസില്‍ വാദം കേള്‍ക്കവെ, ഒരു ഖാപ് പഞ്ചായത്തായി മാറുന്നതിന് അടുത്തുവരെ എത്തിയെങ്കിലും അങ്ങനെയൊരു സ്വയം രൂപമാറ്റത്തിന് സുപ്രീംകോടതി....
ഇപ്പോഴത്തേത് തടവറയാണോ സ്വാതന്ത്ര്യമാണോയെന്ന് പറയാറായിട്ടില്ലെന്നും ഹാദിയ....
ഷഹീന് ജഹാന് തീവ്രവാദമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തലും റിപ്പോര്‍ട്ടുകളും ഇനി സുപ്രീംകോടതി പരിഗണിക്കും....
കൗണ്‍സിലിങ്ങ് എന്ന പേരില്‍ മാനസിക പീഡനമുണ്ടായി....
തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്നും ഹാദിയ ....
ഷെഫിന് തീവ്രാദബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടതു കോടതി....
വധഭീഷണിയെ തുടര്‍ന്ന് പി നാരായണന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ....
നിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്....
ഷഹീന് ജഹാനെയും സുഹൃത്തുക്കളേയും കാണുന്നതിന് തടസമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹാദിയ ....
ജോയ് മാത്യു അടക്കമുള്ളവര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്....
സേലത്ത് വെച്ച് കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ മാധ്യമങ്ങളോട്....
അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും പ്രശ്നം തന്നെ ....
സുപ്രീം കോടതി ഉത്തരവില്‍ ആഹ്ളാദമുണ്ടെന്ന് ഹാദിയ. ഭര്‍ത്താവിനേയും സുഹൃത്തുക്കളേയും കാണാന്‍ സ്വതന്ത്ര്യം ലഭിച്ചുവെന്നും ഹാദിയ പീപ്പിള്‍ ടിവി യോട് പ്രതികരിച്ചു....
ഇത് പ്രതീക്ഷിച്ചില്ല; മകള്‍ ചതിച്ചു ഹാദിയയുടെ അമ്മയുടെ പ്രതികരണം....
കാണാന്‍ പോകുന്നവര്‍ക്കൊന്നും ഹാദിയയെ കാണാന്‍ അനുവാദമില്ലെന്നും അശോകന് ....
ഹാദിയ പ്രതികരിച്ചിട്ടില്ല....
വിധിപകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കും....
സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരന്റെയും പൗരയുടെയും ജന്മാവകാശം....
കോടതി വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഷെഫിന്....
മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖല....
2016 ജനുവരി 6ന് മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അച്ഛന് അശോകന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്കി....
എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപില്‍ സിബല്‍....
ച്ചകഴിഞ്ഞ് മൂന്നിനാണ് ഹാദിയെയ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്.....
അശോകന് സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി കേരള ഹൗസില്‍ ചര്‍ച്ച നടത്തി.....
മെഡിക്കല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്....
ജെ.എന്‍.യുവില്‍ നിന്നുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹാദിയ്ക്ക് പിന്തുണയുമായി എത്തി.....
രണ്ട് മുറിയില്‍ ഹാദിയയും കുടുംബവും താമസിക്കും.....
സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കിയിരുന്നു....
കേസ് നിലനില്‍ക്കില്ലെന്ന് കോടതി....
ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈവശം....
നിരവധി പ്രകോപനപരമായ പോസ്റ്റുകളാണ് സുഗതന്റെതായുള്ളത്....
ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലും ഇത് തന്നെയാണ് കണ്ടെത്തിയിരുന്നത്....
എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം....
അവളുടെ നാളത്തെ വിശ്വാസം, അവള് നാളെ സ്വീകരിക്കട്ടെ ....
യുവതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല....
ആവശ്യമെങ്കില്‍ ഹാദിയക്ക് സംരക്ഷകനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി....
ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന് സുപ്രീം കോടതിയിലേക്ക്.ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി....
വനിതാ കമ്മീഷന് അധ്യാപികയുടെ തുറന്നകത്ത് ....
കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല.....
ഉപദ്രവിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും......
'കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത്'....
ആര്‍ക്കും പ്രവേശനില്ലാത്ത വീട്ടിലേക്കായിരുന്നു രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം....
ലവ്ജിഹാദ് ടേപ്സ് എന്ന പേരിലാണ് രാഹുല്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.....
ഭര്‍ത്താവ് ഷെഫിന് ജെഹാന് നല്കിയ ഹരജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുക....