ഹാഗിബിസ് ചുഴലിക്കാറ്റ്: ജപ്പാനില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 11 മരണം
മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ജപ്പാനില്‍ 11 പേര് മരിച്ചു. ഒട്ടേറെപ്പേര്‍ക്ക്....