കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ...