ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല
ഈ വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കിയാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞവർഷം ...
ഈ വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 80 ശതമാനം സർക്കാർ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാക്കിയാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞവർഷം ...
ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തയെും യും ഉള്‍പ്പെടുത്തി. 2023ലെ ഹജ്ജ് യാത്രയ്ക്കായുള്ള 5 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ കരിപ്പൂരും ഇടംപ്പിടിക്കുകയായിരുന്നു. കേന്ദ്ര ഹജ്ജ് ...
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ(Hajj) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ജൂണ്‍ നാലിന് മദീനയിലേക്ക് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിലെ ...
ഈ വര്‍ഷത്തെ പരിശുദ്ധ (Hajj)ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ (Arafah)അറഫാ സംഗമം ഇന്ന് നടക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ത്ഥാടകര്‍ അറഫ മൈതാനിയില്‍ ...
ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ ...
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു. രാവിലെ 8.30 ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് ആദ്യ സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ഫ്ളാഗ് ...
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിക്കും. 377 പേരടങ്ങുന്ന തീർത്ഥാടക സംഘത്തെ വഹിച്ചുള്ള സൗദി ...
ഈ വർഷം സൗദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്, ഹജ്ജിനുള്ള മാനദണ്ഡങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 10,526 ...
ഹജ്ജ് ( Hajj ) കർമ്മത്തിൽ ഇത്തവണ കേരളത്തിൽ ( kerala ) നിന്ന് 5747 പേർക്ക് പങ്കെടുക്കാൻ കഴിയും. കൊവിഡ് ഒഴിയുന്ന ഘട്ടത്തിൽ ആകെ 79,237 ...
സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കുമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതൽ 23-ാം തീയതി ബുധനാഴ്ച രാത്രി 10 മണിവരെയാണ് സമയം. ഓൺലൈനായാണ് രജിസ്റ്റർ ...
കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനമുണ്ടാകും. റമദാനും ഈദുല്‍ ഫിത്തറും ...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കരിപ്പൂര്‍ ഹജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ...
കേരളത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍. രണ്ടായിരത്തി എഴുന്നൂറ്റി അമ്പത് പേര് കൊച്ചിയില്‍ നിന്നും പന്ത്രണ്ടായിരത്തോളം പേര് കോഴിക്കോട്ട് നിന്നും ഇത്തവണ ...
കേന്ദ്ര സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാം എന്നായിരുന്നു വാഗ്ദാനം
ഹജ്ജ് യാത്രയുടെ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളത്തെ മാറ്റണം
ക്യാമറകളും ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍
ദുല്‍ഹജ്ജ് ഒമ്പതിന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം
17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്യഭൂമിയിലെത്തി.
ഇതില്‍ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ കുറച്ച് കൂടി വലുത് വേണ്ടി വരുമായിരിക്കും
ഫ്ലാഗ് ഓഫ് ചടങ്ങില്‍ ജനപ്രതിനിധികളും മതസാമൂഹിക നേതാക്കളും പങ്കെടുത്തു
രാവിലെ 6.45 നാണ് ആദ്യ വിമാനം പുറപ്പെടുക
വനിതാ ഹാജികള്‍ക്കായി ദേശീയ പതാക ആലേഖനം ചെയ്ത മക്കന തയ്യാറാക്കിയിട്ടുണ്ട്
ദേശീയപതാക ആലേഖനം ചെയ്ത മക്കന സ്റ്റിക്കര്‍ തയാറാക്കിയിട്ടുണ്ട്
കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിനു ഇന്ത്യയിൽ നിന്ന് ഹാജിമാരുടെ കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും. 1995-ൽ നിലച്ച കപ്പൽയാത്ര പുനരാംരംഭിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഹജ്ജ് നയം രൂപീകരിക്കാൻ സർക്കാർ ...
തിരുവനന്തപുരം: ഹജ്ജിന് സബ്സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്നും കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ...
ദില്ലി: ഹജ്ജിനു അപേക്ഷ നൽകുന്ന സമയം ഗർഭിണിയാണെങ്കിൽ സ്ത്രീകൾക്ക് ഹജ്ജ് കർമം അനുഷ്ഠിക്കാൻ അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. അപേക്ഷ നൽകുമ്പോൾ ഗർഭിണിയായിരിക്കുകയും സെപ്തംബറിൽ നാലു ...
മിനയിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.
717 പേരുടെ മരണത്തിന് ഇടയാക്കിയ ഹജ്ജ് ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദി
ഹജ്ജ് കർമ്മത്തിനിടെ കൊടുങ്ങല്ലൂർ സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു
മിനായിൽ തിക്കിലും തിരക്കിലുപ്പെട്ട് 150ഓളം പേർ മരിച്ചു. 100 പേരുടെ മരണം സൗദി ഡിഫൻസ് സ്ഥിരീകരിച്ചിട്ടു്ണ്ട്.
വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്.
ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് തുടക്കമായി. ഹാജിമാര്‍ മിനായിലേക്ക് പ്രവഹിക്കുകയാണ്.
രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം.
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു.
ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെടും.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE