Hajj

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലെ ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു; മന്ത്രി കെ ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ജനപ്രതിനിധികളും മതസാമൂഹിക നേതാക്കളും പങ്കെടുത്തു....

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ക്യാമ്പ് നാളെ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വനിതാ ഹാജികള്‍ക്കായി ദേശീയ പതാക ആലേഖനം ചെയ്ത മക്കന തയ്യാറാക്കിയിട്ടുണ്ട്....

ഹജ്ജ് തീർത്ഥാടനത്തിനു കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും; കപ്പൽ യാത്രയ്ക്ക് സൗകര്യം ഒരുങ്ങുന്നത് 22 വർഷങ്ങൾക്കു ശേഷം

കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിനു ഇന്ത്യയിൽ നിന്ന് ഹാജിമാരുടെ കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും. 1995-ൽ നിലച്ച കപ്പൽയാത്ര പുനരാംരംഭിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ....

ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്ന് മന്ത്രി കെ.ടി ജലീല്‍; കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണം

തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍....

ഗർഭിണികളായ സ്ത്രീകൾക്ക് ഹജ്ജ് കർമം ചെയ്യുന്നതിൽ നിന്ന് വിലക്ക്; നാലുമാസത്തിൽ കൂടുതൽ ഗർഭിണികളായ സ്ത്രീകൾക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

ദില്ലി: ഹജ്ജിനു അപേക്ഷ നൽകുന്ന സമയം ഗർഭിണിയാണെങ്കിൽ സ്ത്രീകൾക്ക് ഹജ്ജ് കർമം അനുഷ്ഠിക്കാൻ അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി.....

മിനാ ദുരന്തത്തില്‍ മരണം 717; 13 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു; മരണസംഖ്യ ഉയരും

മിനായിൽ തിക്കിലും തിരക്കിലുപ്പെട്ട് 150ഓളം പേർ മരിച്ചു. 100 പേരുടെ മരണം സൗദി ഡിഫൻസ് സ്ഥിരീകരിച്ചിട്ടു്ണ്ട്. ....

ഹാജിമാര്‍ മിനായില്‍; പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം

ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി. ഹാജിമാര്‍ മിനായിലേക്ക് പ്രവഹിക്കുകയാണ്. ....

ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി

രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....

Page 2 of 2 1 2