ആദ്യഘട്ട വെടിനിർത്തലിന് ശേഷം വലിയ യുദ്ധങ്ങൾക്ക് താത്കാലിക ശമനമുണ്ടായിരുന്നെങ്കിലും ഗാസയിപ്പോഴും അശാന്തിയുടെ മുനമ്പിലാണ്. ഇസ്രയേലിൻ്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ ഗാസയിൽ നിരവധി....
hamas
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പിൽ തുടർന്നുപോന്ന തങ്ങളുടെ ഭരണം അവസാനിപ്പിക്കുകയാണെന്നും, സിവിൽ ഭരണത്തിനായി അധികാരം ഒരു സാങ്കേതിക സമിതിക്ക്....
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ്....
വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായറാഴ്ച രാവിലെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ വ്യോമസേന നടത്തിയ....
ഗാസയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ പ്രദേശത്ത് നിലവിലുള്ള....
ഇസ്രായേല്‍ തടവിലാക്കിയ 30 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൊണ്ടുവന്നു. ചില മൃതദേഹങ്ങളിൽ പീഡനത്തിന്റെ അടയാളങ്ങളുണ്ട്. അതേസമയം, ഗാസയിൽ ഇസ്രയേൽ....
67000 പലസ്‌തീനികളുടെ രക്തം വീണ് ചുവന്ന ഗാസയിൽ ഒടുവിൽ വെടിനിർത്തൽ. പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.....
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാന....
ഒരിറ്റു വെള്ളത്തിനായും ഒരു നേരത്തെ ഭക്ഷണത്തിനായുമുള്ള, ഗാസയിലെ അസ്ഥികൂടങ്ങളായ കുഞ്ഞുങ്ങളുടെ ദയനീയമായ കരച്ചിൽ. മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങളെ മാറോടണച്ച്....
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുപതിന സമാധാന പദ്ധതിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറിനെ ഇസ്രയേല്‍ പിന്തുണച്ചു. അതേസമയം,....
പൂര്‍ണതോതില്‍ കരയാക്രമണവും ആരംഭിച്ചതോടെ ഗാസയില്‍ മരണനിരക്ക് കുത്തനെ ഉയരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ മാത്രം 50 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍....
ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യു എൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര....
ഖത്തറിനെതിരെ ഭീഷണി തുടർന്ന് ഇസ്രയേൽ. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഖത്തര്‍....
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു.....
മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ വിധവ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. തുര്‍ക്കിയില്‍ പുനര്‍വിവാഹം കഴിച്ചതായും ഇസ്രായേലി വാര്‍ത്താ....
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്ത് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി റിപ്പോർട്ട്. അതേസമയം, ആക്രമണത്തിൽ....
അരുംകൂട്ടക്കൊല അരങ്ങേറുന്ന ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത്....
ബന്ദികളെ വിട്ടയക്കുന്നതിൽ ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്ന് ട്രംപ് താക്കീത് നൽകി.....
ഇസ്രയേല്‍ തടവില്‍ നിന്ന് മോചിപ്പിച്ചവരുമായുള്ള പുനഃസമാഗമം പലസ്തീനികള്‍ ആഘോഷമാക്കി. അതേസമയം, ഗാസയില്‍ തടവിലുള്ള മൂന്ന് ഇസ്രയേലുകാരെ നാളെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ....
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ മോചിപ്പിക്കാനുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹമാസ്. നാളെ ജനുവരി 25ന് മോചിപ്പിക്കേണ്ട നാല്....
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ലോകം വലിയ ആശ്വാസത്തോടെയാണ് ഉറ്റുനോക്കുന്നത്. അപ്പോഴും മനുഷ്യത്വത്തിന്റെ ലാഞ്ചനയില്ലാതെ ഇസ്രായേല്‍ നടപ്പാക്കിയ കൂട്ടക്കുരുതിക്ക് മാപ്പില്ല. ഇസ്രായേല്‍....
ഗാസയിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ചതായി ഇസ്രയേൽ. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത....
ഗാസയിൽ വീണ്ടും ഇസ്രയേൽ കൊടും ക്രൂരത. വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ....
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ്....


