Hanan: നീ തവിടു പൊടിയായി, നീ തീരാറായി എന്നൊക്കെ പലരും പറഞ്ഞു; പക്ഷെ എന്റെ മനോധൈര്യം എന്നെ മുന്നോട്ടു നടത്തി: ഹനാൻ
ഹനാൻ(hanan), പഠനച്ചെലവ് കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ തെരുവില്‍ മീന്‍ കച്ചവടം നടത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച കരുത്തുള്ള പെണ്‍കുട്ടി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഹനാൻ വീണ്ടും ...