കൊവിഡ് പടരും, താന്‍ മരിക്കും; മരണത്തെ കുറിച്ചുള്ള കവിതകള്‍ എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ചു. കിടപ്പുമുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 13കാരിയെ അമ്മ വന്നുനോക്കുമ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ...